അപ്പൂസിനെയെടുത്ത് തോളിലിട്ട്, ആശ്വസിപ്പിക്കാൻ ശരണ്യ ആവത് ശ്രമിച്ചെങ്കിലും, അത് ഫലവത്തായില്ല

March 21, 2025 admin dfe 0

രചന: സജി തൈപ്പറമ്പ് :::::::::::::::::::::::: മണി ,നാലരകഴിഞ്ഞിട്ടും, അപ്പൂസിൻ്റെയമ്മ, അവനെ കൂട്ടികൊണ്ട് പോകാൻ വന്നിട്ടില്ല. വിശന്നിട്ടാണെന്ന് തോന്നുന്നു, അവൻ വാശി പിടിച്ചുള്ള കരച്ചില് തുടങ്ങി ,എന്നും നാല് മണിക്ക് മുമ്പ് തന്നെ അവൻ്റെയമ്മ വന്ന്, […]

അച്ഛന്റെ ആ ചോദ്യം എന്നെ നന്നായിട്ടൊന്ന് ഇരുത്തിയെങ്കിലും തൽക്കാലം തിരിച്ച് പറയാൻ ഡയലോഗൊന്നുമില്ലാത്തതോണ്ട് ഒരക്ഷരം പോലും മിണ്ടിയില്ല…

March 21, 2025 admin dfe 0

ഫീലിംഗ് ഹാപ്പി രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::: “ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോലി തരാനാ..അതിനേ ടൈയും കെട്ടി പുറത്തേക്കിറങ്ങണം..ആ ജോസഫിന്റെ മോനെ കണ്ടില്ലേ.. ?മെഡിക്കൽ റപ്പല്ലേ അവൻ..നിന്റെ പ്രായമല്ലേ ഉള്ളൂ അവനും..അവനെത്രയാ […]

എന്നാലും ഒരു പരാതിയുമില്ലാതെ ആരും പറയാതെ തന്നെ ആരോടും ഒരു സഹായവും ചോദിക്കാതെ അമ്മച്ചിയെന്നും

March 21, 2025 admin dfe 0

മെഴുകുതിരിവെട്ടങ്ങൾ രചന: ലിസ് ലോന ::::::::::::::::::::::: “ടോജി … നീയാ വിശറിയിങ്ങെടുത്തേ …എന്തൊരു ചൂടാണ് …അവൾക്ക് ചൂടെടുക്കുന്നുണ്ടാകും ഞാനൊന്നു വീശികൊടുക്കട്ടെ…കണ്ടോ മുഖമൊക്കെ ചുവന്ന് വിയർത്ത പോലെ….” അമ്മച്ചിക്കരികെയുള്ള കസേരയിലിരുന്ന് കൈകൾ കൊണ്ട് വീശികൊടുക്കുന്ന അപ്പച്ചൻ […]

പിറ്റേന്ന് തിരക്കുകൾക്കിടയിലും പതിവുള്ളത് പോലെ പല മുഖത്തേക്കും മാറി മാറി നോക്കി ആരെയോ തിരയുമ്പോൾ

March 21, 2025 admin dfe 0

കുടജാദ്രിയിലെ വെൺമേഘങ്ങൾ… രചന: ലിസ് ലോന :::::::::::::::;;;:; “ദേവേട്ടനെത്രെ തവണ മൂകാംബികക്ക് പോയതാ ഇനിയും മതിയായില്ലേ…..ഇനീപ്പോ ഞാനറിയാതെ അവിടെങ്ങാനും ചിന്നവീടുണ്ടോ…എല്ലാ മാസവും പോയി മൂന്നാലു ദിവസം കഴിഞ്ഞാ വരണേ..ഒരു പേടി ഇല്ലാതില്ല കേട്ടോയെനിക്ക്….” പുലർച്ചെ […]