ആദ്യം പറഞ്ഞത് പോലെ ഒന്നും ആയിരിക്കില്ല അവിടെ ചെല്ലുമ്പോള്‍ ചെയ്യേണ്ടത്.. ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ ദുരനുഭവം ഇങ്ങനെ.. ശരണ്യ

0
281
Advertisement

പ്രതിഭാധനയായ നടിയും നൃത്തസംവിധായകയുമാണ് ശരണ്യ ആനന്ദ്‌. മേജർ രവിയുടെ ബിയോണ്ട് ദ ബോർഡേഴ്‌സിൽ അഭിനയിച്ച അദ്ദേഹം പിന്നീട് ആമേൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി പ്രവർത്തിച്ചു.

Advertisement

ഗുജറാത്തിൽ ജനിച്ചതും വളർന്നതുമായ ശരണ്യ നിരവധി ബ്രാൻഡുകളുടെ പരസ്യ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾക്കു പുറമേ ശരണ്യ സീരിയലുകളുടെയും ഭാഗമാണ്. കഴിഞ്ഞ നാല് വർഷമായി മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമാണ് ശരണ്യ.

Advertisement

എന്നാൽ മലയാള സിനിമയിൽ ആദ്യമായി അവസരങ്ങൾ തേടിയപ്പോൾ തനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശരണ്യ കുറച്ചു കാലങ്ങള്‍ക്ക് മുന്നേ വെളിപ്പെടുത്തിയിരുന്നു. അവര്‍ വീട്ടില്‍ വന്ന് ഓരോ സിനിമയുടെയും അതിന്റെ കഥാപാത്രങ്ങളുടെയും കഥ പറയുമ്പോൾ നമ്മള്‍ അത് കേട്ട് ഇരിക്കും,

Advertisement

പക്ഷെ അഭിനയിക്കാൻ പോകുമ്പോൾ പലപ്പോഴും പറഞ്ഞതിലും വ്യത്യാസമുള്ള കഥയും കഥപാത്രവും ആയിരിക്കും ലഭിക്കുന്നത്. സൈറ്റിൽ നിന്ന് പലപ്പോഴും പൊട്ടികരഞ്ഞിട്ടുണ്ട്. പലരും കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യ്തു.

Advertisement

അഭിനയത്തിനോട്‌ ഉള്ള ആത്മാർത്ഥത കാരണം താൻ മരുത് ഒന്നും പറഞ്ഞില്ലെന്നും പക്ഷെ ഇപ്പോള്‍ വേണ്ട എന്ന് തോനുന്നുത് ഒക്കെ നോ പറയാനും ഒരു മടിയും കൂടാതെ ഇത് പറയാനുമുള്ള കഴിവ് ഇപ്പോള്‍ ഉണ്ടെന്നും നടി കൂട്ടി ചേര്‍ത്തു.

സിനിമകളിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടി ശരണ്യ ആനന്ദ് വിവാഹിതയായത്. മനേഷ് രാജൻ നാരായണനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അനുശ്രീ, ഉണ്ണി രാജൻ പി ദേവ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

ശരണ്യ ആനന്ദ്‌

ശരണ്യ ആനന്ദ്‌

ശരണ്യ ആനന്ദ്‌

ശരണ്യ ആനന്ദ്‌

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here