Uncategorized
അങ്ങനെ അവര്‍ കേരളത്തില്‍ കാലുകുത്തി ഇനി കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ… ഭീഷണിയും പേടിപ്പിക്കലും ഒക്കെ ചെക്കന്മാര്ക്ക് പുല്ലാണ്..






ലോകം മുഴുവനും ഉള്ള മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള രണ്ടു ട്രാവല്‍ മച്ചാന്മാര് ആണ് ഇ ബുള്‍ ജെറ്റ്, വ്യത്യസ്തമായ രീതിയില്‍ ഉള്ള യാത്രയും വീഡിയോയും ചെയ്യ്ത് ആളുകളുടെ മനസിലേക്ക് ഓടികയറിയ രണ്ടു വ്യക്തികള്‍ അവരുടെ പേരാണ് എബിന് ആന്‍ഡ് ലിബിന്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എന്ന മലയോര പ്രദേശത്ത് നിന്നാണ് ഇവരുടെ യാത്രകള്‍ എല്ലാം തുടങ്ങിയത്. ഇരിട്ടിയില്‍ ഇവര്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രസസ്ഥ ട്രാവല്‍ വ്ലോഗേര്‍ ആയ മല്ലു ട്രവേലെര്‍ ഒരു ഇരിട്ടിക്കാരന് ആണ് എന്ന് എല്ലാവര്ക്കും അറിയാം.
കഴിഞ്ഞ ആഴ്ചകളില്‍ ഈ ബുള്‍ ജെറ്റ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആസാമിലും മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ ബസ്സുകള്‍ അവിടെ കുടുങ്ങിയതും എജെന്റ് മാരുടെ കളികള്‍ എല്ലാം പുറത്ത് പുറം ലോകത്തെ എത്തിച്ചതും ഈ രണ്ടുയുവാക്കള്‍ ആയിരുന്നു.
നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ കൊറോണ കാരണം അടച്ച സമയത്ത് ഇവര്‍ നാട്ടിലേക്ക് വരുന്ന വഴിക്കാണ് ഈ കാഴ്ചകള്‍ കാണാനും ആ ബസ്സ് ജീവനക്കാരുടെ വിഷമങ്ങള്‍ അറിയാനും അവര്‍ക്ക് വേണ്ട സഹായം ചെയ്യ്ത് കൊടുക്കാനും ഇവര്‍ക്ക് കഴിഞ്ഞത്.
കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണംമോ ഇല്ലാതെ ആഴ്ചകളായി അവടെ കുടുങ്ങിയ ഡ്രൈവര്‍ കിളി തുടങ്ങിയവരുടെ ദുരിതപൂര്‍ണമായ ജീവിതം ഇവര്‍ ആണ് ആദ്യം ലോകത്തെ അറിയിച്ചത്. കേരളത്തില്‍ നിന്നും ആസാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് പോകുന്ന ബസ്സ് ആണ് ഇവ.






തുടര്‍ന്ന് പിന്നിട് അങ്ങോട്ട് ഒരു യുദ്ധംആയിരുന്നു എന്ന് വേണം പറയാം, ബസ്സ് മാഫിയ അവുടെ എജെന്റ് എല്ലാം ഇവര്‍ക്ക് നേരെ തിരിഞ്ഞു ചിലര്‍ ഒക്കെ കൂടെ നിന്നും ചിലര്‍ ഒക്കെ ആ മാഫിയയുടെ ഭീഷണിക്ക് മുന്നില്‍ കൂടെ നിക്കാതെ മാറുകയും ചെയ്യ്തു.
കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും ചാനലുകള്‍ ഒക്കെ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യ്തു. സര്‍ക്കാര്‍ തലത്തില്‍ വരെ അവടെ കുടുങ്ങിയ ആളുകളെ തിരിച്ച് എത്തിക്കാന്‍ ഉള്ള നടപടി സ്വീകരിക്കുകയും പ്രശ്ങ്ങള്‍ക്ക് ഒരു പരിഹാരം ആക്കുകയും ചെയ്യ്തു.
പക്ഷെ ചിലരുടെ ഒക്കെ മുഖം മൂടി അഴിഞ്ഞു വീണത് ഈ സഹോദരന്മാര് കാരണം ആയതിനാല്‍ ഇവരെ വകവരുത്താനും, ഇവര്‍ക്കെതിരേ കൊട്ടേഷന്‍ കൊടുക്കാന്‍ പോലും ചില മാഫിയകള്‍ മടിക്കുന്നില്ലന്നും ഇവര്‍ തന്നെ തെളിവുകള്‍ സഹിതം നിരത്തി..
ഇപ്പോള്‍ ഇവര്‍ എന്തും നേരിടാന്‍ തയ്യാറായി നാട്ടിലേക്ക് തന്നെ യാത്ര തിരിച്ചത്. ഇപ്പോള്‍ കേരളത്തില്‍ കാലുകുത്തിയിരിക്കുകയാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ ഒരു റോള്‍ മോഡല്‍ കൂടെയാണ് ഈ ബുള്‍ ജെറ്റ്. അത്കൊണ്ട് തന്നെ മികച്ചസപ്പോര്ട്ട് ഈ ചെറുപ്പക്കാര്‍ക്ക് ഉണ്ട്..
അവരുടെ മുഴുവന്‍ വീഡിയോയും ഇതാ കാണാന്‍ മറക്കല്ലേ…






-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍