സന്ധ്യക്ക് അരണ്ട വെളിച്ചത്തില്‍ റാന്തലുമായി നീരട്ടിന് ഇറങ്ങിയ സുന്ദരി.. വൈറല്‍ ചിത്രങ്ങള്‍ ..

0
207
Advertisement

ലോകം എമ്പാടും ഉള്ള ജനങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്, മാത്രമല്ല ഇപ്പോള്‍ മിക്കവാറും മൊബൈല്‍ ഫോണ്‍ എടുക്കുന്നത് തന്നെ സോഷ്യല്‍ മീഡിയ എന്ന വിനോദം ലോകത്തില്‍ മുഴുവനും വ്യാപിച്ചിട്ടുണ്ട് അതുകൊണ്ടാണ്. കോടികണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ ഉണ്ട് എന്നതും ഇതിലെ ഒരു സത്യമാണ്.

Advertisement

ലോകം ഒരു മഹാമാരിയെ നേരിടുകയാണ് മൊകം മുഴുവന്‍ നിശ്ചലമായ നാളുകളും ഈ ഇടക്ക് ഒക്കെ നമുക്ക് കാണാന്‍ സാധിച്ചു. ലോക്ക്ഡൌണ്‍ എന്ന പ്രധിപസം ഉണ്ടായതില്‍ മിക്കവര്‍ക്കും ഒരു സമയം പോക്ക് എന്ന് പറഞ്ഞാല്‍ അത് ഈ സോഷ്യല്‍ മീഡിയതന്നെയാണ് എന്ന് ഒരു സംശയം കൂടാതെ പറയാം.

Advertisement

ഒരുപാട് കലാകാരന്മാരും കലകാരികളും ഈ സോഷ്യല്‍ മീഡിയ വഴി ലോകം അറിഞ്ഞു, അതില്‍ ഒരുപാട് ആളുകള്‍ കേരളത്തില്‍ നിന്നും ഉള്ളവരും ഉണ്ട്. ഇന്സ്ടഗ്രം ഫെസ്ബുക്ക്‌, യുടുബില്‍ ഒക്കെ കഴിവുകള്‍ കാണിച്ച് ആരാധകരെ വാരികുട്ടിയ ഒരുപാട് താരങ്ങള്‍ ഇവടെ കേരളത്തിലും ഉണ്ട്.

Advertisement

ഇപ്പോള്‍ ഫോട്ടോഷൂട്ട്‌കളുടെ കാലമാണ് എന്ന് നമുക്ക് സോഷ്യല്‍ മീഡിയനോകുമ്പോള്‍ മനസിലാകും. പല തരത്തില്‍ പലരീതിയില്‍ ഉള്ള ഫോട്ടോഷൂട്ട്‌ ഇപ്പോള്‍ നമുക്ക് മുന്നില്‍ വരുന്നുണ്ട്. പ്രീ വെദ്ദിംഗ്, പോസ്റ്റ്‌ വെദ്ദിംഗ്, മാറ്റർനാൽ, എൻഗേജ്മെന്റ്, പ്രെഗ്നൻസി ഇങ്ങനെ നീളുകയാണ് ഫോട്ടോഷൂട്ട്കളുടെ ആശയങ്ങൾ. മാത്രമല്ല ചില മോഡലുകളും പല തീമിലും എടുക്കുന്ന ഫോട്ടോഷൂട്ട്‌ വൈറല്‍ ആകാറുണ്ട്

Advertisement

വിവാദങ്ങൾ സൃഷ്‌ടിച്ച ഫോട്ടോഷൂട്ട്കളും, പ്രശംസകൾ പിടിച്ചു പറ്റിയ ഫോട്ടോഷൂട്ട്കളും ധാരാളമുണ്ട്. സംസ്കാരം നശിച്ചു എന്ന് പറഞ്ഞു ഫോട്ടോഷൂട്ട്കൾക്കെതിരെ സദാചാരം ചമയുന്ന ഒരുപാട് ആൾക്കാറുമുണ്ട്.
ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് തരംഗമായിരിക്കുകയാണ്.

രാത്രിയിൽ റാന്തൽ പിടിച്ചു നീരാട്ടിനിറങ്ങിയ മോഡലിന്റെ ഫോട്ടോഗ്രാഫ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ നീരാട്ടിനിറങ്ങിയ മോഡലിന്റെ ഫോട്ടോകൾ ഇതിനകം ഇസ്റ്റാഗ്രാമിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

ഫോട്ടോഗ്രാഫർ റിജേഷ് മിയോയാണ് ഫോട്ടോ എടുത്തത്. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട മോഡലാണ് ഷൈനി ബിനു. നടി ഇതിനുമുമ്പ് നിരവധി ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അത് ആരാധകരുമായി പങ്കിട്ടുതും വൈറല്‍ ആയിട്ടുണ്ട്.

Shayni Binu

Shayni Binu

Shayni Binu

Shayni Binu

Shayni Binu

Shayni Binu

Shayni Binu

കടപ്പാട് ഇന്സ്ടഗ്രം
Shayni Binu

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here