ഇൻസ്റ്റഗ്രാമിനെ ചൂട് പിടിപ്പിച്ച് പൂനം ബജ്‌വയുടെ പുതിയ ഫോട്ടോഷൂട്ട്😜😜.. ചിത്രങ്ങൾക്ക് വന്ന കമന്റുകള്‍ കണ്ടു കോരിത്തരിച്ച് ആരാധകര്‍🔥🔥. സംഭവം വൈറലായികൊണ്ടിരിക്കുന്നു.💥❤️👍🏻

0
57
Advertisement

Advertisement

മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ അഭിനയിച്ച ചൈനടൗൺ എന്ന ചിത്രത്തിലൂടെയാണ് പൂനം ബജ്‌വ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി അഭിനയിക്കാൻ പൂനം ബജ്വയ്ക്ക് കഴിഞ്ഞു.

Advertisement

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പൂനം ബജ്‌വയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾക്ക് താഴെ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകളാണ് വരുന്നത്.

Advertisement

Advertisement

2005-ൽ പുറത്തിറങ്ങിയ മൊദാത്തി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പൂനം ബജ്‌വയുടെ അരങ്ങേറ്റം. 2008ൽ സേവൽ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. 2011ൽ ചൈന ടൗൺ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് മലയാളത്തിൽ വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2017ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ മാസ്റ്റർപീസിലാണ് പൂനം ബജ്‌വ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

താൻ പ്രണയത്തിലാണെന്ന് നടി കഴിഞ്ഞ വർഷം തുറന്ന് പറഞ്ഞിരുന്നു. സുനിൽ റെഡ്ഡിയാണ് പൂനം ബജ്‌വയുടെ കാമുകൻ. സുനിൽ റെഡ്ഡിക്ക് ജന്മദിനാശംസകൾ നേർന്ന് പൂനം. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളും പൂനം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ

ഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മുംബൈയിലാണ് താമസിക്കുന്നത്. പൂനം ബജ്‌വ മുമ്പ് ബിക്കിനിയിൽ നിൽക്കുന്ന തന്റെ ചൂടൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും ആരാധകർക്കിടയിൽ വൈറലാകുകയാണ്. താരത്തെ വിമർശിക്കാനും ആരാധകർ മടിക്കാറില്ല.

POONAM’S INSTAGRAM PHOTOS

POONAM’S INSTAGRAM PHOTOS

POONAM’S INSTAGRAM PHOTOS

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here