എനിക്ക് മോഹന്‍ലാലിനെ പറഞ്ഞാല്‍ തീരാത്ത അത്ര ഇഷ്ടമാണ്.. ഗായത്രി സുരേഷ്.. എങ്ങനെ എങ്കിലും ഞങ്ങളുടെ വിവാഹം നടത്തണം..

0
123
Advertisement

ട്രോളൻമാരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ് എന്ന് വേണമെങ്കിൽ പറയാം, ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി. 2014ലെ ഫെമിന മിസ് കേരള പീജിയൻസ് ജേതാവായ ഗായത്രി തൊട്ടടുത്ത വർഷം സിനിമയിലേക്ക് എത്തുകയായിരുന്നു.

Advertisement

ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.

Advertisement

അടുത്തിടെ ഉണ്ടായ അപകടത്തിൽ താരത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. പിന്നാലെ താരത്തിന്റെ പല തുറന്നു പറച്ചിലുകളും വിവാദമായിരുന്നു.

Advertisement

ഇപ്പോഴിതാ തനിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി താരം എത്തിയിരിക്കുന്ന ഓഡിയോ യാണ് സോഷ്യൽ മീഡിയയിൽ ഒക്കെ വൈറൽ ആയി ഇരിക്കുന്നത്. വിവാഹത്തിന് പരിഹാരകർമ്മങ്ങൾ ചെയ്യാനായി ജ്യോത്സ്യനെ വിളിച്ച് ഇരിക്കുകയാണ് ഗായത്രി.

Advertisement

ഹരി പത്തനാപുരം എന്ന് ജോൽസ്യനെയാണ് ഗായത്രി വിളിച്ചിരിക്കുന്നത്. എനിക്ക് മോഹൻലാലിനോട് പറഞ്ഞാൽ തീരാത്ത ഇഷ്ട്ടം ആണ് എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണമെന്ന് ഗായത്രി പറയുന്നു.

എന്നാൽ ഈ ഓഡിയോ ഗായത്രി സുരേഷിന്റെ പേരിൽ മറ്റൊരു പെൺകുട്ടി ട്രോൾ ആയി വിളിച്ചിരിക്കുകയാണ് എന്നും സൂചനയുണ്ട്. പല തുറന്നു പറച്ചിലുകളും ഗായത്രി നടത്തിയത് ട്രോളുകളും ആയി സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്.

ട്രോളുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗായത്രി അടുത്ത കാലത്ത് ഒരു കത്തും നൽകിയിരുന്നു. ഇതിൻറെ സത്യാവസ്ഥ തേടിയാണ് ഇപ്പോൾ ആളുകൾ എത്തുന്നത്. ഇത് സത്യമാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.


x
പ്രണവ് മോഹൻലാലിനെ ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നുമൊക്കെ ഗായത്രി സുരേഷ് പറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം ട്രെയിന്റിങ് ആയിരുന്നു. എന്നാൽ ഇത്
സത്യമാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.

PHOTO COURTESY GAYATHRI INSTAGRAM AND GOOGLE IMAGES

PHOTO COURTESY GAYATHRI INSTAGRAM AND GOOGLE IMAGES

PHOTO COURTESY GAYATHRI INSTAGRAM AND GOOGLE IMAGES

PHOTO COURTESY GAYATHRI INSTAGRAM AND GOOGLE IMAGES

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here