എനിക്ക് മൂഡ് വരുന്നില്ല എന്ന് പറഞ്ഞാൽ അദ്ദേഹം അങ്ങനെ ചെയ്യും,.. സംവിധായകനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ…

0
112
Advertisement

നിരവധി ആരാധകരുള്ള ഒരു നടിയാണ് മീരാ ജാസ്മിൻ. ശക്തമായ കഥാപാത്രങ്ങളിൽ തിളങ്ങിനിന്ന താരം. വളരെ പെട്ടെന്നായിരുന്നു ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയിരുന്നത്. സ്വപ്നകൂടും കസ്തൂരിമാൻ പോലുള്ള ചിത്രങ്ങൾ മീരക്ക് വേണ്ടി മാത്രം എഴുതപ്പെട്ടത് ആണെന്ന് പോലും ആളുകൾക്ക് തോന്നിത്തുടങ്ങിയ കാലഘട്ടം.

Advertisement

അത്രത്തോളം മീര ആരാധകരുടെ മനസ്സിൽ ചേക്കുറകയായിരുന്നു. ഇപ്പോഴിതാ മീര തുറന്നു പറയുകയാണ്, ഒരു അഭിമുഖത്തിൽ തന്റെ ചില നിലപാടുകളെ പറ്റി. അതിൽ സംവിധായകനായ സത്യൻ അന്തിക്കാടിനെ പറ്റിയും മീര സംസാരിക്കുന്നുണ്ട്.

Advertisement

സംവിധായകൻ എങ്ങനെയായിരിക്കണം എന്നതിൻറെ ഉദാഹരണമാണ് സത്യൻ അന്തിക്കാട് എന്നാണ് മീര പറയുന്നത്. പലരും അദ്ദേഹത്തെ കണ്ട് പഠിക്കണം. ചിലരുടെ സെറ്റിൽ നിന്നും നമുക്ക് പെട്ടെന്ന് ഇറങ്ങി പോകാൻ തോന്നും.

Advertisement

എങ്ങിനെയെങ്കിലും ഇതൊന്നു തീർന്നാൽ മതിയായിരുന്നു എന്ന് തോന്നും. എന്നാൽ സത്യൻ അങ്കിൾ അങ്ങനെയല്ല, എനിക്ക് അഭിനയിക്കാൻ മൂഡ് വരുന്നില്ല എന്ന് പറഞ്ഞാൽ ഉടനെ പറയും എല്ലാവരും ഒന്ന് മീരയെ സന്തോഷിപ്പിച്ചേ എന്ന്.

Advertisement

കേൾക്കുമ്പോൾ തന്നെ നമുക്ക് വല്ലാത്തൊരു ആശ്വാസമാണ് തോന്നുന്നത്. സത്യനങ്കിൾ സെറ്റിൽ ഞാൻ വളരെ കംഫർട്ടബിളാണ്. ഒരു ആർട്ടിസ്റ്റിനെ എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നാണ് നീ പറയുന്നത്.

തമിഴ് സിനിമയിൽ പണത്തിനുവേണ്ടി ഗ്ലാമർ ആവുകയും മലയാളത്തിൽ നല്ല രീതിയിൽ നടി എന്ന പേര് എടുക്കുകയും വേണം എന്നല്ലേ ആഗ്രഹമെന്ന് അവതാരകൻ ചോദിക്കുമ്പോൾ മീര പറയുന്ന മറുപടി ഇങ്ങനെയാണ്, എല്ലാം ഒരുപോലെ ബാലൻസ് വേണ്ടേ,

അതിനു ചിലപ്പോൾ അങ്ങനെ ഉദ്ദേശിച്ച് ഉണ്ടാകും. എന്നാൽ ഞാനൊരിക്കലും ഓവർ ഗ്ലാമറസായി അഭിനയിക്കില്ല അതുപോലെതന്നെ ഒട്ടും ഗ്ലാമർ അതല്ലാതെ അഭിനയിക്കുമെന്നും വാശി പിടിക്കില്ല എല്ലാ കാര്യത്തിനും എനിക്ക് എൻറതയ ഒരു നിയമമുണ്ട്. ഒരു പരിധിയുണ്ട്. ആ പരിധിയിൽ മാത്രമേ നൽകുകയുള്ളൂ.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here