വൈറല്‍ ആയി ഒരു ഇന്സ്ടഗ്രം ഗേള്‍.. തരംഗം സൃഷ്ടിച്ച് a_watersoul

0
459
Advertisement

Advertisement

നിരവധി ഫോട്ടോ ഷൂട്ടുകൾ എല്ലാ ദിവസവും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. ഫോട്ടോ ഷൂട്ടിനോടുള്ള മലയാളികളുടെ താല്പര്യം വളരെ മികച്ച ഒന്നാണ്.

Advertisement

ലൈക്ക് കമന്റ് ഷെയര്‍ നിമിഷ നേരങ്ങള്‍ കൊണ്ട് നിറയും. കൂടാതെ ഗ്ലാമറസ് ചിത്രങ്ങളെല്ലാം വൈറലാകുകയും വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന ഒരു രീതിയും ഉണ്ട്.

Advertisement

മാത്രമല്ല വിവാഹത്തിന് ഇത് വിധത്തില്‍ ഉള്ള പരീക്ഷണത്തിനും തയ്യാറായ തലമുറയാണ് ഇപ്പോള്‍. മികച്ച ഫോട്ടോസ് ലഭിക്കാന്‍ താരങ്ങള്‍ എന്തും ചെയ്യും. ഒപ്പം ഫോട്ടോഗ്രഫെര്സും.

Advertisement

ഒരു സിനിമയിലോ സീരിയലിലോ ഒരിക്കലും അഭിനയിച്ചിട്ടില്ലെങ്കിലും ഒരൊറ്റ മോഡൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞവരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതല്‍ ആണ്..

അവയില്‍ ഭുരിഭാഗം ആളുകളും നമ്മുടെ മലയാളികള്‍ തന്നെ. ചിത്രങ്ങളിലെ മോഡലുകൾ‌ അൽ‌പം ഗ്ലാമറസാണെങ്കിൽ‌ പോസ്റ്റ്‌ ചെയ്യ്ത് നിമിഷത്തിനുള്ളിൽ‌ വൈറലാകാൻ‌ അതുമാത്രം മതി.

വിവാഹ ഫോട്ടോ ഷൂട്ടുകളിൽ ഗ്ലാമർ കാണിക്കാനും ചുംബന രംഗങ്ങൾക്ക് പോസ് ചെയ്യാനും വധുവും വരനും തയ്യാറാണ്.

വിവാഹ കമ്പനികൾക്ക് പോലും സോഷ്യൽ മീഡിയയിൽ വളരെയധികം മത്സരമുണ്ട്. അടുത്ത് ഇടക്ക് പുറത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ അതു നമുക്ക് കാണിച്ചു തന്നു.

പുറകില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ശ്രമവും കഴിവും ആണ് മിക്ക ഫോട്ടോസ് വൈറല്‍ ആകാന്‍ ഉള്ള കാരണം.

അത്തരത്തില്‍ സ്വന്തം ഫോട്ടോഷൂട്ട്‌ പോസ്റ്റ്‌ ചെയ്യ്ത് വൈറല്‍ ആയ ആളാണ്‌ a_watersoul എന്ന ഇന്സ്ടഗ്രം വൈറല്‍ ഗേള്‍. മികച്ച ഫോട്ടോസ് ആണ് താരം പങ്കുവെക്കുന്നത്.

മാത്രമല്ല ഇന്ത്യ മുഴുവനും ഉള്ള ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഒക്കെ പോയി തന്റേതായ രീതിയില്‍ കിടിലന്‍ ഫോട്ടോസ് ആക്കിട്ട് പോസ്റ്റ്‌ ചെയ്യും..

നിരവധി ആളുകളാണ് ഈ താരത്തിന്‍റെ ആരാധകര്‍ ആയി എത്തിയത്, ഹോട്ട് ഫോട്ടോസ് മാത്രമല്ല കിടിലന്‍ ഫണ്ണി ഫോട്ടോസ് താരം പങ്കുവെക്കുന്നുണ്ട്.

താരത്തിന്‍റെ ഫോടോസില്‍ കൂടുതല്‍ ഇഷ്ടം ഹോട്ട് ഫോട്ടോസ് ആണ്. ആളുകള്‍ തിരഞ്ഞ് എത്തുന്നതും അത്തരത്തില്‍ ഉള്ള ഫോട്ടോസ് ആണ്.

Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl

Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl Viral Girl

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here