ഹരിത മനോഹര സുന്ദര വൃന്ദാവനം … നല്ല നാളെക്കായി മരം നട്ട് താരം.. നിങ്ങളും നട്ടോ..?? മരം നടല്‍ ഫോട്ടോകള്‍ക്ക് ആരാധകരുടെ അഭിനന്ദന പ്രവാഹം.. കാണുക

0
199
Advertisement

സൂപ്പർ ഹിറ്റ് ചിത്രമായ ‘കറുത്ത പക്ഷികള്‍’ എന്ന സിനിമയിൽ പാവപ്പെട്ട അന്ധയായ പെൺകുട്ടിയെ അവതരിപ്പിച്ച താരത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. പ്രേക്ഷകർക്ക് നല്ല സ്വീകാര്യത ലഭിച്ച കഥാപാത്രമായിരുന്നു മല്ലി.

Advertisement

മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത ഇന്ത്യൻ നടിയാണ് മാളവിക നായർ. മലയാള ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായിട്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കമലിന്റെ കറുത്ത പക്ഷികള്‍ എന്ന സിനിമയിൽ അഭിനയിച്ചത് നടിക്ക് ഒരു പ്രധാന വഴിത്തിരിവായിരുന്നു. അന്ധയായ പെൺകുട്ടിയായി അഭിനയിച്ചതിന് നടി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.

Advertisement

യെസ് യുവർ ഹോണർ, മായ ബസാർ, ഒർക്കുക വല്ലപ്പൊസം, ഷിക്കർ, പെൻപട്ടണം, കാന്ദഹാർ, ലിറ്റിൽ മാസ്റ്റർ, വാദ്യാർ, ദി റിപ്പോർട്ടർ, ഊമക്കുയിൽ പാടുമ്പോൾ , നോട്ടി പ്രൊഫസർ, ഇത്ര മത്രം, ഒമേഗ എന്നിവയാണ് അഭിനയിച്ച മറ്റു മലയാള സിനിമകൾ.

Advertisement

ണ്ട് കേരള സംസ്ഥാന അവാർഡുകൾ മാളവിക നായർ നേടിയിട്ടുണ്ട്. കറുത്ത പക്ഷിയിലെ അന്ധനായ ഒരു പാവപ്പെട്ട പെൺകുട്ടിയായി അഭിനയിച്ചതിന് അവർ ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിനും അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.
ഈ സിനിമയിലെ കഥാപാത്രത്തിന് റിമ എന്നാണ് പേര്. ഓരോ വേഷവും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ നടിക്ക് കഴിഞ്ഞു.

Advertisement

സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം നന്നായി ഇടപെടുന്ന നടിക്ക് ധാരാളം ഫോളോവേര്സ് ഉണ്ട്. വളരെ ക്യൂട്ട് ആണ് നടി. അത്കൊണ്ട് തന്നെ മിക്ക ഫോട്ടോസും ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കന്നത് പതിവാണ്. ഇന്ന് ലോക പരിസ്ഥിതി ദിനം ആയത് കൊണ്ട് തന്നെ മിക്ക ആളുകളും ചെടികളും മരങ്ങളും നടുന്ന തിരക്കില്‍ ആണ്.

അനവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോസും ഇതുതന്നെ, മുഖ്യ മന്ത്രി മുതല്‍ സിനിമ താരങ്ങളും അങ്ങനെ എല്ലാവരും ഇത് ചെയ്യ്തു. ഫെസ്ബുക്ക്‌, വാട്സ്അപ്പ് തുടങ്ങിയവ ഒക്കെ ഇതിന്റെ വീഡിയോ ഫോട്ടോയാണ് മുഴുവനും.

ഇപ്പോള്‍ താരവും തന്റെ ഹരിത മനോഹര സുന്ദര വൃന്ദാവനം ആളുകള്‍ക്ക് വേണ്ടി പങ്കുവേചിരിക്കുന്നു. പച്ചപ്പ്‌ നിറഞ്ഞ സ്ഥലം കൂടുതല്‍ മനോഹരമാണ്.. ഫോട്ടോയില്‍ ആളുകള്‍ ധാരാളം കമന്റ് അടിക്കുന്നുമുണ്ട്. വളരെ ഭംഗിയുള്ള പൂന്തോട്ടം ആണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നത്

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here