Uncategorized
മരണത്തില്‍ ദുരുഹത എന്ന് ആരാധകര്‍… വെബ്സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാല വിയോഗം. നടുങ്ങി താരലോകം.





അപ്രതീക്ഷിത വിയോഗ വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്ത് നിന്ന് പുറത്ത് വന്നത്. ദുരൂഹവുമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 36 കാരനായ ഹിന്ദി നടൻ ബ്രഹ്മ മിശ്രയുടെ മൃതദേഹം ഫ്ലാറ്റിൽ പരന്ന നിലയിലാണ് കണ്ടെത്തിയത്.





മിർസാപൂർ വെബ് സീരീസിലെ ശ്രദ്ധേയനായ നടനാണ് ബ്രഹ്മ മിശ്ര. ലളിതിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പാതി അഴുകിയ നിലയിലായിരുന്നു മൃതദേഹം.
മ,രി,ച്ചി,ട്ട് രണ്ട് ദിവസമെങ്കിലും ആയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട അയൽവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. ഫ്ലാ





റ്റിന്റെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് കടന്നത്. ഒടുവിൽ മൃതദേഹം ടോയ്ലറ്റിന്റെ തറയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍