ആഹാ പിന്നെയും എത്തിലോ.. ആരാധകരെ ത്രില്ലടിപ്പിച്ച് വീണ്ടും നയൻതാര ചക്രവർത്തിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്

0
2676
Advertisement

നയൻതാര ചക്രവർത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗം. ജീൻസും ടോപ്പും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം എത്തിയത്. ബാലതാരമായാണ് നയൻതാര ചക്രവർത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Advertisement

കിലുക്കം കിലുക്കും എന്ന ചിത്രത്തിലാണ് നയൻതാര ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനുശേഷം 30 ലധികം സിനിമകളിൽ അഭിനയിച്ചു. അതിശയൻ, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertisement

ഇത് ജനങ്ങളുടെ പ്രിയങ്കരമായി മാറുകയും നിരവധി ആരാധകരെ നേടുകയും ചെയ്തു. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളിൽ ബാലതാരമായി അഭിനയിക്കാൻ നയൻതാരയ്ക്ക് ഭാഗ്യമുണ്ടായി. നിരവധി യുവതാരങ്ങളുടെ മകളായും അഭിനയിച്ചു.

Advertisement

സോഷ്യൽ മീഡിയയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവെച്ച എല്ലാ ചിത്രങ്ങളും വളരെ വേഗം ജനപ്രീതി നേടുകയാണ്. നയൻതാര തന്റെ കഥകളും ചിത്രങ്ങളും ആരാധകർക്ക് മുന്നിലെത്തിക്കുന്നു.

Advertisement

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമല്ല. നടി നായികയാകാൻ തയ്യാറെടുക്കുകയാണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങളുമായി താരം എത്തിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ ഇതിന് വ്യക്തമായ മറുപടി താരം നൽകിയില്ല. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നിമിഷ നേരംകൊണ്ട് തന്നെ ആളുകള്‍ താരത്തിന്റെ ഫോട്ടോസ് ഏറ്റെടുക്കുന്നത്. നയന്‍‌താരയുടെ ലുക്ക് കൊണ്ടാണ്.

NAYANTHARA CHAKRAVARTHII PHOTOSSS

NAYANTHARA CHAKRAVARTHII PHOTOSSS

NAYANTHARA CHAKRAVARTHII PHOTOSSS

NAYANTHARA CHAKRAVARTHII PHOTOSSS

NAYANTHARA CHAKRAVARTHII PHOTOSSS

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here