സെറ്റും മുണ്ടും ഇതാണ് നൈസ്. കേരളത്തിന്റെ തനത് കൈത്തറി വസ്ത്രം പരിജയപ്പെടുത്തി ക്ലാസ്സിക്‌ ചിത്രങ്ങള്‍ പങ്കുവെച്ച അനിക വിക്രമന്‍റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്‌ വൈറലാവുന്നു

0
685
Advertisement

ബാംഗ്ലൂർ സ്വദേശിനിയായ അനിക വിക്രമൻ തമിഴ്, കന്നഡ ഭാഷാ സിനിമകളിൽ അറിയപ്പെടുന്ന നടിയാണ്. ബിരുദ പഠനം വരെ താരം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. 2019ൽ തമിഴകത്തെ ബിഗ് സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ജാസ്മിൻ എന്ന ചിത്രത്തിലൂടെയാണ് അനിക ആദ്യമായി അഭിനയിക്കുന്നത്.

Advertisement

ആദ്യ ചിത്രത്തിലെ പ്രകടനം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു, താരത്തിന് ഏറെ പ്രശംസയും ലഭിച്ചു. പിന്നീട് 2021ൽ വിഷമകരൻ എന്ന സിനിമയിൽ ചൈത്ര റെഡ്ഡിക്കൊപ്പം അഭിനയിക്കാനുള്ള അവസരം തേടിയെത്തി. സിനിമയിൽ എത്തിയപ്പോൾ നടി തന്റെ യഥാർത്ഥ പേര് അനിക വിക്രം എന്നാക്കി മാറ്റി.

Advertisement

നായർ രൂപശ്രീ എന്നായിരുന്നു അനികയുടെ യഥാർത്ഥ പേര്. അഭിനേത്രിയാണെങ്കിലും ഒരു മോഡൽ കൂടിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ മാത്രം ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് അനികയ്ക്കുള്ളത്.

Advertisement

ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലും താരം സജീവമായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.

Advertisement

തുടക്കത്തിൽ മോഡലിങ്ങിലോ അഭിനയത്തിലോ നടിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരത്തിന് ഒരുപാട് പ്രൊജക്ടുകളുണ്ട്. സാരിയിൽ ഗ്ലാമർ ലുക്കിൽ നിൽക്കുന്ന അനികയുടെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രങ്ങളിൽ സുന്ദരിയായാണ് നടി എത്തിയിരിക്കുന്നത്.

Anika Vikraman hails from Bangalore and is a well known actress in Tamil and Kannada language films. The actor lived in Bangalore till his graduation. Anika will be making her acting debut in 2019 with Jasmine, which will be released on big screens in Tamil Nadu.

The performance in the first film itself was very impressive and the actor received a lot of praise. Later, in 2021, he sought the opportunity to act with Chaitra Reddy in the film Vishamakaran. When she arrived in the film, the actress changed her real name to Anika Vikram.

Anika’s real name was Nair Roopashree. Although an actress, she is also a model. Anika has thousands of followers on Instagram alone, a social media platform. The actor was active not only on Instagram but also on Facebook. But due to some technical reasons,

the actor deleted his Facebook account. The actress, who is active on social media, does not hesitate to share her latest photoshoot pictures and home experiences with fans. Initially, the actress did not get opportunities in

modeling or acting. But now the star has a lot of projects. The photo of Anika looking glamorous in a sari has gone viral on Instagram. The actress has come across as beautiful in these films.

PHOTO COURTESY Anicka Vikhraman Instagram

PHOTO COURTESY Anicka Vikhraman Instagram

PHOTO COURTESY Anicka Vikhraman Instagram

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here