ക്യൂട്ട്നെസ്സ് റീലോഡെഡ്.. സോഷ്യല്‍ മീഡിയയിലെ തൃശൂര്‍ സുന്ദരി ഗായത്രിയുടെ വൈറല്‍ ചിതങ്ങള്‍ ഇതാ വൈറല്‍ ആകുന്നു.. കാണുക

0
220
Advertisement

ഗായത്രി സുരേഷ് മലയാളികളുടെ മനസ്സില്‍ നല്ല ഒരു സ്ഥാനം ഉള്ള നടിയാണ്. ചുരുക്കം ചില സിനിമ കൊണ്ട് തന്നെ താരത്തിന് ഒരു നല്ല പേര് ഉണ്ടാക്കി എടുക്കാന്‍ സാധിച്ചു. ഒരു ഭാഗ്യ നടി എന്ന് തന്നെ വേണം നമുക്ക് താരത്തിനെ വിശേഷിപ്പിക്കാന്‍.

Advertisement

നടിയുടെ തൃശൂരിൽ നിന്നുള്ളതാണ്. 2014 ലെ മിസ് കേരളയായിരുന്നു ഗായത്രി എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്.

Advertisement

ഹിറ്റ്‌ സിനിമകളുടെ കൂടെ ഇടം പിടിച്ച ഒരേ മുഖം എന്ന സിനിമയില്‍ അഭിനയവും വളരെ നല്ലതായിരുന്നു, സജിത്ത് ജഗനഥന്‍ സംവിധാനം ചെയ്യ്ത സിനിമ റിലീസ് ആയത് 2016ഇല്‍ ആയിരുന്നു. പിന്നിട് അങ്ങോട്ട ദീപു കരുണാകരന്റെ കരിങ്കുന്നം 6 എസ് എന്നിവയിൽ അഭിനയിച്ചു.

Advertisement

തുടര്‍ന്ന് നടിക്ക് നിരവധി അവസരങ്ങള്‍ ഓടി എത്തി എന്ന് വേണം പറയാന്‍, തനി നാടന്‍ ശൈലിയും മോഡേണ്‍ ലുക്കും ഒക്കെ ഒരുപോലെ ചെയ്യാന്‍ സാധിക്കുന്ന താരത്തിന് അവസരം ഒരുപാട് എത്തി.സഖാവ്, ഒരു മെക്സിക്കൻ അപാരത, വരന്ന്യത്തില്‍ അശങ്ക, കലാ വിപ്ലവം പ്രണയം ഇതൊക്കെ ആയിരുന്നു.

Advertisement

സൗത്ത് ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയാണ് താരം. തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തെ പലരും പിന്തുടരുന്നു. അതുകൊണ്ടാണ് പോസ്റ്റുകൾ ആരാധകരുടെ മനസ്സിനെ വേഗത്തിൽ പിടിക്കുന്നത്.

കുറച്ചുനാൾ മുമ്പ് നടി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ക്യൂട്ട് ലുക്കിംഗ് കോസ്റ്റ്യൂം ധരിച്ചാണ് നടി ഫോട്ടോയിൽ പ്രത്യക്ഷപ്പെടാരുള്ളത്. നടി വളരെ സുന്ദരിയാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

തൃശൂര്‍കാരി ആയത്കൊണ്ട്‌ തന്ന തനി തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന താരത്തിന്‍റെ സംസാരവും വളരെ രസമാണ്, അതും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്, ഇന്സ്ടഗ്രം റീല്‍സ് അപ്‌ലോഡ്‌ ചെയ്യാനും താരം മറക്കാറില്ല. എല്ലാവരും വളരെ സന്തോഷത്തോടെ സ്വീകരിക്കുണ്ട്.

Gayathri suresh Facebook, Instagram, Google Photos

Gayathri suresh Facebook, Instagram, Google Photos

Gayathri suresh Facebook, Instagram, Google Photos

Gayathri suresh Facebook, Instagram, Google Photos

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here