ശക്തമായി പ്രതികരിച്ച് രേവതി സമ്പത്ത്… “ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു…

0
161
Advertisement

കഴിഞ്ഞ ദിവസം ശ്രീകാന്ത് വെട്ടിയാറിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പരിഹാരമായത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ യുവതി വെളിപ്പെടുത്തൽ നടത്തിയത്.

Advertisement

ഇപ്പോഴിതാ ശ്രീകാന്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ‘ശ്രീകാന്ത് വെട്ടിയാർ’ എന്ന വൃത്തികെട്ട ആൾ ഉടൻ വെളിപ്പെടുമെന്ന സത്യത്തിനായി കാത്തിരിക്കുകയാണെന്ന് രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചു. രേവതി പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം ഒരു സ്ത്രീയുടെ കോൾ വന്നിരുന്നു, ശ്രീകാന്ത് വെട്ടിയാർ സ്ത്രീയെ എത്രമാത്രം ഉപദ്രവിച്ചുവെന്ന് വേദനയോടെ അറിഞ്ഞിരുന്നു.

Advertisement

“ശ്രീകാന്ത് വെട്ടിയാർ “എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു.

Advertisement

അയാൾ ഒരു അബ്യുസർ ആണ്. അയാൾ അബ്യൂസ് ചെയ്‌തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബർ ഒരു സ്ത്രീയുടെ കാൾ വന്നിരുന്നു. ആ കാളിൽ നമ്മളുടെ സൗഹൃദം തുടങ്ങി. ഒന്നൊന്നര മണിക്കൂർ സംസാരിച്ച ആ കാളിൽ എത്രമാത്രം

Advertisement

ആണിയാൾ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാൻ അറിഞ്ഞു.സർവൈവർ ആണവൾ, ധീരയാണവൾ.ഈ വെട്ടിയാർ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്.

പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും(ഇടക്ക് ഇതുപോലെയുള്ളൊരു പുരോഗമന മറവിൽ അബ്യൂസ് ചെയ്യുന്ന

‘ഗോകുൽ ‘എന്ന ഒരുത്തന്റെ പേര് ഞാൻ പറഞ്ഞിരുന്നു )പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാർ അണിയുന്ന ഒരു തരം ഫാൻസി കിറ്റാണ്.
Shame on you abuser,Sreekanth Vettiyar.
Asshole!!

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here