നടിയുടെ വീട്ടില്‍ ഇരച്ചുകയറി; കത്തിമുനയില്‍ ന, ഗ്ന, വി, ഡിയോ, ചിത്രീകരിച്ചു..സംഭവം ഇങ്ങനെ

0
178
Advertisement

തമിഴ് സിനിമ സീരിയല്‍ രംഗത്ത് ഉള്ള നടിയുടെവീട്ടിലാണ്‌ ഈ സംഭവം ഉണ്ടായത്. വല്സരവാക്കത്തെ വീട്ടിലാണ്‌ സംഭവം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ്‌ രണ്ടുപേര്‍ വീട്ടിലേക്ക് തള്ളികേറിയത്. വീട്ടിലെ ബെല്‍ രാത്രി പത്തുമണിക്ക് ആരോ അടിച്ചപ്പോള്‍ അത് നോക്കാന്‍ ചെന്നതാണ് നടി.

Advertisement

തല്‍ക്ഷണം മുഖം മൂടി ധാരികളായ അവര്‍ നടിയെയും തള്ളി വീടിന്റെ ഉള്ളിലേക്ക് പ്രേവേശിച്ചു. അതിനു ശേഷമാണു സംഭവം ഉണ്ടായത്. കത്തി കാണിച്ച ശേഷം നടിയോട് വിവസ്ത്രായി നിക്കാന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി വസ്ത്രം അഴിക്കേണ്ടി വന്നു എന്നും നടി പോലിസ്നോട്‌ പറഞ്ഞു.

Advertisement

കത്തി കാണിച്ച് നടിയുടെ ദ്രിശ്യങ്ങള്‍ ആവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യ്തു. മാത്രമല്ല അര ലക്ഷത്തോളം രൂപവിലവരുന്ന ആഭരണങ്ങള്‍ നടിയുടെ പക്കല്‍ നിന്നും പ്രതികള്‍ കൊണ്ടുപോയി. നീതി അര്‍ഹിക്കത്ത കുറ്റമാണ് പ്രതികള്‍ ചെയ്യ്തത്.

Advertisement

അവസരം കുറഞ്ഞപ്പോള്‍ വീടിനു സമീപം ഒരു മീന്‍ വില്പന നടത്തിവരുകയായിരുന്നു നടി ഇപ്പോള്‍. പിറ്റേ ദിവസമാണ് നടി പോലീസില്‍ കേസ് കൊടുത്തത് സമീപത്തെ സി സി ടിവി ഒക്കെ ചെക്ക്‌ ചെയ്യ്ത പോലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്യ്തു.

Advertisement

രാമപുരം സ്വദേശി ശെല്‍വകുമാര്‍, മധുരവയാല്‍ സ്വദേശി കണ്ണാദാസ് എന്നിവരാണ്‌ അറസ്റ്റ് ആയത്. ദ്രിശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ അവര്‍ എറിഞ്ഞു ഉടച്ചു എന്നാണ് പ്രതികള്‍ പറഞ്ഞത്. ഇത് വിശ്വസയോഗ്യമല്ല എന്നാണ് പോലിസ് പറയുന്നത് . ഫോണിനു വേണ്ടി ഉള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here