പണം ഒരു പ്രശ്നമല്ല.. സിനിമയാണ് ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും..! സിനിമാരംഗത്തെ അനുഭവത്തെക്കുറിച്ച് വിന്ദുജ പറഞ്ഞത് ഇങ്ങനെ.

0
840
Advertisement

ഏഷ്യാനെറ്റിലെ മികച്ച സീരിയലായിരുന്നു ചന്ദനമഴ. മേഘ്‌ന വിൻസെന്റാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ അമൃതയെ ആദ്യം അവതരിപ്പിച്ചത്. പിന്നീട് മേഘ്‌ന ആ വേഷം ഉപേക്ഷിച്ചപ്പോൾ വിന്ദുജ വിക്രമന്‍ ആ വേഷത്തില്‍ സീരിയലിൽ എത്തി.

Advertisement

വലിയ ആരാധകവൃന്ദമുള്ള മേഘ്‌നയുടെ മാറ്റം സീരിയലിനെ ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ കുറച്ച് എപ്പിസോഡുകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. മുൻ താരത്തെ ഏറ്റെടുത്ത പോലെ മലയാളികൾ വിന്ദുജയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

Advertisement

ചുരുങ്ങിയ സമയം കൊണ്ടാണ് താരം ആരാധകരെ ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും സിനിമാ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് വിന്ദുജ.

Advertisement

താൻ സാധാരണക്കരിയാണ്‌ തനിക്ക് ഒരു പ്രണയമുണ്ടെന്നും താരം പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. താൻ ഉടൻ വിവാഹിതയാകാൻ സാധ്യതയുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ നിന്ന് മറക്കാനാകാത്ത സങ്കടവും വേദനയും താരം പ്രകടിപ്പിച്ചു.

Advertisement

സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ഫോൺകോൾ വന്നതായി താരം പറഞ്ഞു. വിളിച്ചയാള് പറഞ്ഞു, ” ഇത് സിനിമയില്‍ ഇന്നാണ് ഇവിടെ പണം ഒരു പ്രശ്നം അല്ല, പക്ഷെ നിങ്ങള്‍ക്ക് അറിയാമല്ലോ പല രീതിയില്‍ ഉള്ള അഡ്ജസ്റ്റ്മെന്‍ ചെയ്റ്യേണ്ടി വരും” എന്നാണ് അയാള്‍ പറഞ്ഞത്

PHOTO COURTESY VINDHUJA INSTAGRAM

PHOTO COURTESY VINDHUJA INSTAGRAM

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here