ഷെയിം ഓണ്‍ യു..🤫🤫 ഉളുപ്പുണ്ടോ നികേഷേ ഇങ്ങനെ ചെയ്യാന്‍…🤮🤮 : തന്റെ പേര് അനാവശ്യമായി ഉപയോഗിച്ചതിന് നികേഷിനും ചാനലിനും എതിരെ ശക്തമായി പ്രതികരിച്ച് മല്ലു ട്രാവലര്‍.🔥🔥👍🏻👍🏻. ചാനലുകാരുടെ ഉദ്ദേശം മറ്റൊന്നാണ് എന്ന് ആരാധകര്‍

0
249
Advertisement


മലപ്പുറം പൊന്നാനിയിലെ മാഡ് മോട്ടോ ഗിൽഡ് ഷോപ്പ് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി, അണ്ടത്തോട് സ്വദേശി അനസിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisementപക്ഷെ ഈ വാര്‍ത്ത‍ റിച്ചിന് വേണ്ടി തെറ്റുധാരണ ഉണ്ടാക്കുന്ന വിധത്തില്‍ മല്ലു ട്രാവലാറിന്‍റെ പേരും ഉപയോഗിച്ചതിനെ എതിര്‍ത്താണ് മല്ലു ചിലത് തുറന്ന് പറഞ്ഞത്. പക്ഷെ വെറുതെ ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടി മാത്രം മല്ലുവിന്‍റെ പേര് ഉപയോഗിച്ചത്.

Advertisementഇത് തികച്ചും വ്യക്തിപരമായ പ്രതികരണമാണ്, രാഷ്ട്രിയമായോ അങ്ങന ഒരു രീതിയിലോ എടുക്കണ്ടകാര്യമില്ല. എന്നെ ഉള്‍കൊള്ളിച്ചു പറഞ്ഞ വാര്‍ത്ത‍ അത് തെറ്റായി എനിക്ക് തോനി, പാവപെട്ട ആ പയ്യന്റെ മരണത്തില്‍ തന്നെ ബലിയാട് ആക്കാന്‍ ഉള്ള ആ ഉദ്ദേശം അത് തികച്ചും തെറ്റാണ്.

Advertisementഅത്കൊണ്ട് എന്റെ വീട്ടില്‍ ഇനി ഇതുപോലെ തെറ്റ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ കൊടുക്കുന്ന ചാനല്‍ ഇനി വേണ്ട. ഞാന്‍ കേബിള്‍ ഓഫീല്‍ വിളിച്ച് പറഞ്ഞു ബ്ലോക്ക്‌ ചെയ്യുകയാണ് എന്നും മല്ലു കൂട്ടി ചേര്‍ത്തു. വിശദ വിവരം ഉള്ള വീഡിയോ ഇതാ കാണുക..

Advertisementമല്ലുവിന്റെ ആരാധകര്‍ മുഴുവനും വലിയ സപ്പോര്‍ട്ട് ആണ് നല്‍കുന്നത് വെറുതെ ഒരു വിവാദത്തിലേക്ക് വലിച്ചിടാന്‍ ഉള്ള ചാനലുകളുടെ ശ്രമം ആണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. അത് മനസിലാക്കുന്ന ആരാധകര്‍ മല്ലുവിന് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്


Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here