കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം

0
231
Advertisement

2015 തിയേറ്ററുകളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. ഫഹദ് ഫാസിൽ അഭിനയിച്ച ചിത്രത്തിൽ ഹീരഎന്ന നായികയായി ദിവ്യ അഭിനയിച്ചത്.

നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്. ആദ്യ ചിത്രത്തിന്റെ ഹിറ്റായതോടെ താരം മലയാളത്തിൽ ഒരുപിടി അവസരങ്ങൾ നേടി. 2016 ൽ തിയേറ്ററുകളിൽ എത്തിയ ജീതു ജോസഫ് സംവിധാനം ചെയ്ത ഊഴം ആയിരുന്നു ദിവ്യ പിള്ളയു


ടെ രണ്ടാമത്തെ ചിത്രം.

Advertisement

പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തിൽ ഗായത്രി എന്ന കഥാപാത്രത്തെ ദിവ്യ അവതരിപ്പിച്ചു. ഒരു പ്രതികാര കഥ പറഞ്ഞ ചിത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. മാസ്റ്റർ പീസ്‌. എടക്കാട് ബെറ്റാലിയൻ. ദിവ്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

അവസാനം വന്ന ‘കള’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മികച്ച പ്നേരതികരണം നെടിയിട്ടുണ്ട്. ടോവിനോ അഭിനയിച്ച ചിത്രത്തിൽ വിദ്യ എന്ന ടോവിനോയുടെ ഭാര്യയായിയുള്ള വേഷത്തിലാണ് ദിവ്യ പിള്ള അഭിനയിച്ചത്.

Advertisement

നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഈ പരമ്പരയിൽ താരം ജാൻസി എന്ന വേഷം ചെയ്തു.

Advertisement

സജീവ മോഡലായ അവർ നിരവധി പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൈബർ സ്പേസിൽ സജീവമായ താരം തന്റെ എല്ലാ സിനിമാ അനുഭവങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകരുമായി പങ്കിടുന്നു. താരത്തിന്‍റെ കളയിലെ ചില രംഗങ്ങള്‍ വളരെ ചര്‍ച്ചആയിരുന്നു.

അല്പം കിടപ്പറ രംഗങ്ങള്‍ ഒക്കെ ഉള്പെടുത്തിയ ചിത്രത്തില്‍ നടിയെ കാണാന്‍ കുറച്ച് ഗ്ലാമര്‍ ഉണ്ടെന്നാണ് മിക്കവാറും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ വേഷം കുറച്ച് മോഡേണ്‍ ലുക്കില്‍ ആണ് അത്കൊണ്ട് തന്നെ ആ കഥാ പാത്രം ചര്‍ച്ച ആയതും

PHOTO COURTESY INSTAGRAM DIVYA PILLA

PHOTO COURTESY INSTAGRAM DIVYA PILLA

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here