Uncategorized
എന്നോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു🤨🤨.. ലാലേട്ടന് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ🤨🤨.. പഴയകാല നായിക ഐശ്യര്യ പറഞ്ഞത് ഇങ്ങനെ..❤️👍🏻
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്ത തമിഴ്നാട് സ്വദേശിയാണ് ഐശ്വര്യ. ഒളിയമ്പുകള്‍ എന്ന ചിത്രത്തില്‍ ആണ് ആദ്യമായി സിനിമ ലോകത്തേക്ക് ചുവടു വെച്ചത്. ചിത്രത്തിന്റെ സൂപ്പർ ഹിറ്റുകളുടെ ഭാഗമായ നടി 1994 ൽ വിവാഹിതയായെങ്കിലും 1996 ൽ വിവാഹമോചനം നേടി.
നടിക്ക് അനൈന എന്ന മകളും ഉണ്ട്. മോഹൻലാലിനൊപ്പം നായികായായും നായികാ അല്ലാതെയും നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ച ഒരു അന്യ ഭാഷാ നടിയാണ് ഐശ്വര്യ. മോഹൻലാലിന്റെ നരസിംഹത്തിൽ നായികയായിരുന്നു ഐശ്വര്യ, ഇത് ഇപ്പോഴും മലയാളികളുടെ വിജയമാണ്.
ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. പിന്നിട് പ്രജ എന്ന ചിത്രത്തിലും ഐശ്വര്യ പ്രത്യക്ഷപ്പെട്ടു. 2013ല്‍ പുറത്ത് ഇറങ്ങിയ ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ ആയിരുന്നു മലയാളത്തിലെ താരത്തിന്റെ അവസാന ചിത്രം.
മോഹൻലാലിന്റെ വലിയ ആരാധകൻ കൂടിയായ താരം ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്ന് വൈറലായിരുന്നു. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ ആദ്യം ഭയപ്പെട്ടിരുന്നുവെങ്കിലും ഷൂട്ടിംഗ് മുന്നോട്ട് പോകുമ്പോള്‍ മോഹൻലാലിനെ നന്നായി മനസിലാക്കി.
ഇരുവരും തമ്മിൽ നല്ല സൗഹൃദം വളർന്നുവെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ എനിക്ക് മനസിലാക്കി പറയാന്‍ അല്പം പ്രയാസം ആയിരുന്നു. പക്ഷെ മോഹൻലാലും ഡയലോഗ് ഡെലിവറിയും സഹിച്ചു. ഒരുക്കല്‍ ഷൂട്ടിംഗ് ദിവസം ലാലേട്ടൻ തിരുവനന്തപുരത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
പക്ഷെ ഷൂട്ടിംഗ് തിരക്ക് കാരണംഅങ്ങോട്ട് പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരു തവണ വരുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ പിന്നീട് പോകാൻ കഴിഞ്ഞില്ല. മലയാള സിനിമകളിൽ അഭിനയിക്കാൻ കേരളത്തിൽ വരുമ്പോൾ എന്തയാലും പോകുമെന്നും താരം കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് താരം കുറച്ച് സീരിയല്‍ രംഗത്ത് സജീവം ആകുന്നുണ്ട് ഒരു മലയാളം ചാനലില്‍ താരം സീരിയലില്‍ അഭിനയിച്ചിരുന്നു.
AISHWARYA BASKARAN’S GOOGLE PHOTOS
AISHWARYA BASKARAN’S GOOGLE PHOTOS
AISHWARYA BASKARAN’S GOOGLE PHOTOS
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍