Uncategorized
ഐറ്റം ഡാന്‍സ് ചെയ്യണം.. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണം.. ചില്ലറ ആഗ്രഹങ്ങള്‍ അല്ല ഈ താരത്തിന്.. മിനി റിച്ചാർഡ് പറയുന്നത് ഇങ്ങനെ..





ഗ്ലാമർ ഷോകളിലെ ശ്രദ്ധേയനായ താരം കൂടിയാണ് മിനി റിച്ചാർഡ്. മലയാളത്തിൽ അറിയപ്പെടുന്ന മോഡലാണ് നടി. സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നതിൽ അഭിനിവേശമുള്ള നടി തന്റെ ‘മഴവില്‍’ ആൽബത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.
കൂടാതെ, ചാരിറ്റി ജോലികൾ ചെയ്യുന്നതിനായി നടി തന്റെ ഗ്ലാമർ ചിത്രങ്ങൾ ഒരു ഓൺലൈൻ വെബ്സൈറ്റ് വഴി വിൽപ്പനയ്ക്ക് വച്ചത് ശ്രദ്ധനേടിയിരുന്നു.
സിനിമാ ലോകത്തും താരം തിളങ്ങി. തെലുങ്കിൽ ഒരു ചെറിയ വേഷത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി പിന്നീട് പറങ്കിമല എന്ന മലയാള സിനിമയിൽ ശ്രദ്ധ നേടി.





തമിഴ് ചിത്രമായ ഇവാൻ ചിരഞ്ജീവിയിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ കോട്ടയംകാരിയാണ്.
നടി പൃഥ്വിരാജ് സുകുമാരന്റെ നായികയാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഐറ്റം ഡാന്‍സ് കളിക്കണം എന്നും. മോഡലും നർത്തകിയുമായ മിനി റിച്ചാർഡ് പറയുന്നത്
വളരെ കാലമായി ഉള്ള ആഗ്രഹമാണ് ഇത് എന്നും താരം പറയുന്നു ഇടക്ക് ഇടക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെടുന്നതാരത്തിന് ഒരുപാട് ആരാധകര്‍ ഇപ്പോള്‍ ഉണ്ട്.
COURTESY : MINI RICHARD TWITTER, GOOGLE IMAGES
COURTESY : MINI RICHARD TWITTER, GOOGLE IMAGES





COURTESY : MINI RICHARD TWITTER, GOOGLE IMAGES
COURTESY : MINI RICHARD TWITTER, GOOGLE IMAGES
COURTESY : MINI RICHARD TWITTER, GOOGLE IMAGES
COURTESY : MINI RICHARD TWITTER, GOOGLE IMAGES
COURTESY : MINI RICHARD TWITTER, GOOGLE IMAGES
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍