എന്താണ് കുട്ടി ഈ കാണുന്നത്… വാലന്റൈൻസ് ഡേ ദിനത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രിയ മീര ജാസ്മിന്‍.. ലുക്ക് കണ്ട് അന്തംവിട്ട്‌ ആരാധകര്‍..

0
116
Advertisement

ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ വീണ്ടും വെള്ളിത്തിരയിലേക്ക്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനുമുമ്പ് മീര ചില സൂചനകൾ നൽകിയിരുന്നു. ”

Advertisement

പുതുമുഖ നായികമാരെ വെല്ലുന്ന ലുക്കിലാണ് മീര തിരിച്ചെത്തുന്നത്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ മീര സ്വന്തമായി അക്കൗണ്ട് തുടങ്ങി, അതിന് അവിടെ മികച്ച സ്വീകാര്യത ലഭിച്ചു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ ഏറ്റവും പുതിയ അനുഭവങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് മീര.

Advertisement

പുതിയ ഫോട്ടോഷൂട്ടിലൂടെ മീരയുടെ മാറ്റം പ്രേക്ഷകർക്ക് ശരിക്കും മനസ്സിലാകും. ആരാധകരെയും മലയാളികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് മീരയുടെ പുതിയ ഫോട്ടോഷൂട്ട്. ഇതാണോ നമ്മുടെ പഴയ മീര എന്നാണ് ആരാധകർ ചോദിക്കുന്നത്.

Advertisement

ഇതൊരു വലിയ മാറ്റമാണെന്ന് ചിലർ പറയുന്നു. ജയറാമിന്റെ നായികയായി മീര തിരിച്ചെത്തുന്നു. കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തിരിച്ചു വരവിനു ശേഷം നടത്തിയ ഷൂട്ട്‌ ഒക്കെ മികച്ച പ്രതികരണമാണ്ഉണ്ടായത്.

Advertisement

മീരയുടെ ലുക്ക് തന്നെ വളരെ മാറിയിരിക്കുന്നു. ഹോട്ട് ലുക്കില്‍ തന്നെ കണ്ടപ്പോ ആരാധകര്‍ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നിടാണ് ഇത് നമ്മുടെ താരം തന്നെയാണ് എന്ന് എല്ലാവര്ക്കും മനസിലായത്. ഗ്ലാമര്‍ താരത്തിന്റെ കണ്ടിട്ട്.

PHOTO

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here