ദുൽഖറിന്റെ അമ്മയായി അഭിനയിച്ചത് ഈ സുന്ദരി കൊച്ച് ആയിരുന്നു.. പ്രായം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും..

0
135
Advertisement

ദുൽഖർ സൽമാൻ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രണയ പ്രേമകഥക്ക് തിരക്കഥ ഒരുക്കിയത് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ചേര്‍ന്നാണ്. ബി സി നൗഫൽ ആയിരുന്നു സംവിധാനം

Advertisement

നിഖില വിമൽ, സലിം കുമാർ, സൗബിൻ, സംയുക്ത മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപത്രത്തെ അഭിനയിച്ച താരമാണ്. വിജി രതീഷ്‌

Advertisement

ദുൽക്കറുടെ അമ്മയായി അഭിനയിച്ച വിജി രതീഷിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകർ ഞെട്ടിപ്പോയി. ദുൽക്കറുടെ അമ്മയായിരുന്നോ? ഇത്ര സുന്ദരിയായ അമ്മ? ദുൽക്കറുടെ അമ്മ ഇത്ര ചെറുപ്പമായിരുന്നോ?

Advertisement

താരത്തിന്റെ ഫോട്ടോ കണ്ടപ്പോൾ മുതൽ ആരാധകർ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നു. വർഷങ്ങളായി ഗൾഫിൽ താമസിക്കുന്ന വിജി കൊച്ചിയിൽ സൗന്ദര്യമത്സരത്തിനായി കേരളത്തിലേക്ക് വരികയായിരുന്നു.

Advertisement

അവിടെ യുവ മത്സരാർത്ഥികളെ പരാജയപ്പെടുത്തി മിസ്സ്സ്സ് ഗ്ലോബൽ കിരീടം സ്വന്തമാക്കിയത്. പിന്നീട് വിജക്ക് സിനിമകളിലേക്ക് അവസരങ്ങള്‍ വരാനും തുടങ്ങി.

ആദ്യം തന്നെ സൂപ്പർഹിറ്റ് സംവിധായകൻ കെ കെ ഹരിദാസിന്റെ സിനിമയിൽ അവസരം ലഭിച്ചു. എന്നാൽ കേരളത്തിലെ ഏതാനും തിയേറ്ററുകളിൽ മാത്രം ചിത്രം റിലീസ് ചെയ്തതോടെ അത് ശ്രദ്ധിക്കപ്പെടാതെ പോയി.

തുടർന്ന് അദ്ദേഹം ഒരുഒരു യമണ്ടൻ പ്രേമകഥയുടെ ഓഡിഷൻ നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നത്. ഓഡിഷന്റെ സമയത്ത്, ദുൽക്കറുടെ അമ്മയായി അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

20 കാരിയായ ഗർഭിണിയായ സ്ത്രീയുടെയും ദുൽക്കർ സൽമാന്റെ അമ്മയുടെയും വേഷമിടാനാണ് താരത്തിന് അവസരം ലഭിക്കുന്നത്.

നടിയെ കാണുമ്പോള്‍ എല്ലാവര്ക്കും ആദ്യം മനസ്സിൽ ഓടി വരുന്നത് ഒരേയൊരു മുഖം ദുൽക്കറുടെ അമ്മയായാണ്. അതുകൊണ്ടാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകരെ ഞെട്ടിച്ചത്.

ഇത്രെയും ചെറുപ്പമായ ഒരു സൗന്ദര്യ റാണി ആയിരുന്നു സിനിമയില്‍ അമ്മയായി അഭിനയിച്ചത് എന്ന് കണ്ടപ്പോള്‍ അത്ഭുതം ആണ് ആരാധകര്‍ക്ക് വന്നത്. നടി വിവാഹിതകൂടിയാണ്.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here