പേര് : രാമന്‍, അച്ഛന്‍ : ദശരഥന്‍, സ്ഥലം : അയോധ്യ..🚓🚓 സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ പെറ്റി വീഡിയോ ഉണ്ടായത് ഇങ്ങനെ..😇😇 സംഗതി വൈറല്‍🤣🤣🤣

0
54
Advertisement

അയോധ്യയിലെ ദശരഥന്‍റെ മകന്‍ രാമന് പെട്ടിയടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ഇതിനു പിന്നില്ലേ സംഭവം ഇങ്ങനെയാണ്..

Advertisement

കൊല്ലം ചടയമാങ്കലത്ത് ആണ് ഈ സംഭവം ഉണ്ടായത്, സീറ്റ്‌ ബെല്‍റ്റ്‌ ഇല്ലാതെ യാത്ര ചെയ്യ്തതിന്‍ ആണ് പെറ്റി അടിച്ചത് എന്നാണ് പറയുന്നത്.

Advertisement

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍. അവര്‍ പറഞ്ഞ് കൊടുക്കുന്ന പേരും വിവരവും അതുപോലെ എഴുതുന്ന പോലിസ്സിന്റെ ദ്രിശ്യവും ഉണ്ട്.

Advertisement

ടാര്‍ഗറ്റ് തിരക്കാന്‍ എല്ലാവരെയും ഓടിച്ചിട്ട്‌ പിടിക്കുകയാണ് എന്ന വാദവും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. അനുകൂലിച്ചും, പ്രതികൂലിച്ചും ആളുകള്‍ ഇപ്പോള്‍ ഈ വീഡിയോ ഏറ്റെടുത്തു.

Advertisement

വീഡിയോ കാണുക
കടപ്പാട്

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here