മാതാപിതാക്കള്‍ക്ക് പേര് ദോഷം ഉണ്ടാക്കാന്‍ ചില ജന്മങ്ങള്‍… മകന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മോശം വീഡിയോകൾ അയച്ചതിന് പിതാവ് അറസ്റ്റിൽ

0
62
Advertisement

Advertisement


വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അ, ശ്ലീ, ല, വീഡിയോ അയച്ച ആറാം ക്ലാസുകാരന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസുകാർക്കായി ഒരു കൂട്ടം സ്കൂൾ അധ്യാപകർക്ക് ഇയാൾ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്തു.

Advertisement

Advertisement


അറുപതിലധികം അ, ശ്ലീ, ല, വീഡിയോകളാണ് ഇയാൾ ഗ്രൂപ്പിലേക്ക് അയച്ചത്. വീഡിയോ കണ്ടുകൊണ്ടിരുന്ന മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അധ്യാപകർ മുഴുവൻ വിദ്യാർത്ഥി സംഘത്തെയും നീക്കം ചെയ്യുകയും ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

Advertisement


തുടർന്ന് വീഡിയോ അയച്ച പിതാവിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ, മദ്യലഹരിയിലായിരുന്നപ്പോൾ ഉണ്ടായ അപകടമാണെന്നും ഇത് മനഃപൂർവമല്ലെന്നും സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.


പ്രതിയുടെ ഫോണിൽ നിരവധി അ, ശ്ലീ, ല, ചിത്രങ്ങൾ ഉണ്ടായിരുന്നതായും നിരവധി അ, ശ്ലീ, ല, ഗ്രൂപ്പുകളിൽ അംഗമാണെന്നും പോലീസ് പറഞ്ഞു.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here