Uncategorized
സത്യത്തില്‍ സുരക്ഷിതത്വം നോക്കിയാൽ😵😵 സിനിമ സുരക്ഷയുള്ള ജോലിയല്ല ;😮 നിത്യ മേനോൻ പറയുന്നു❤️👍
മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് ശ്രദ്ധനേടിയ താരമായിരുന്നു നിത്യാമേനോൻ. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുവാൻ താരത്തിനു സാധിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിമാരിൽ ഒരാൾ ആയി തന്നെ താരം മാറിയിരുന്നു.
ഒരു ഹിന്ദി ചിത്രത്തിൽ ബാലതാരമായി ആയിരുന്നു താരം തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. മലയാളത്തിൽ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത 2008 പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തുന്നത്. അതിനുശേഷം തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
മലയാളത്തിനു പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. അഭിനയത്തിനു പുറമേ പിന്നണിഗാന രംഗത്തും സജീവ സാന്നിധ്യമാണ് താരം. ഹിന്ദി ചിത്രത്തിനുശേഷം എത്തി അഭിനയിച്ചത് ഒരു കന്നട ചിത്രത്തിലായിരുന്നു. പിന്നീടാണ് മലയാളത്തിലേക്കുള്ള കടന്നുവരവ്. മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ആരാധകരായിരുന്നു താരത്തിനുള്ളത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ് താരം. നിലപാടുകൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൃത്യമായിത്തന്നെ പറയുന്ന ആളാണ് നിത്യാമേനോൻ. ഇപ്പോൾ താരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖമാണ് വളരെയധികം ശ്രദ്ധ നേടുന്നത്.
സുരക്ഷിതത്വം നോക്കിയാൽ സിനിമ സുരക്ഷയുള്ള ജോലിയല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമൊ എന്ന് തീരുമാനിക്കാം എന്നാണ് പറയുന്നത്. ഉള്ള ആളുകൾ സുരക്ഷ നോക്കില്ല. അത് ഒരു ഉൾ പ്രേരണയാണ്. നമുക്ക് ഒന്നും ചെയ്യാനും പറ്റില്ല. ക്രിയേറ്റീവ് ആയ ആൾ എന്തെങ്കിലും പുതുതായി ചെയ്തുകൊണ്ടേയിരിക്കും.
അല്ലെങ്കിൽ പറ്റില്ല..അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ട് ഉണ്ടാവുക. തനിക്ക് വെല്ലുവിളിക്കുന്ന കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്. കാരണം ആ വേഷം വളരെയധികം കഠിനമായിരുന്നു. എന്റെ ക്യാരക്ടറും അതും രണ്ടു വിപരീത ദിശകളിൽ ഉള്ളതായിരുന്നു. അങ്ങനെ വരുമ്പോൾ ഉള്ളിൽ നിന്ന് ഒരു പ്രതിരോധം ഉണ്ടാവും.
എനിക്കറിയില്ല ഈ റോൾ എങ്ങനെയാണ് ചെയ്യുക എന്ന തോന്നലും ഉണ്ടായിരുന്നു. അത് മാത്രമായിരുന്നു ഒരു വെല്ലുവിളിയായി തോന്നിയ കഥാപാത്രമെന്നും താരം പറയുന്നു. മലയാളം സംസാരിക്കാൻ സാധിക്കുന്നത് സിനിമകൾ ചെയ്തിട്ടാണ്. ഇവിടെ നിറയെ സുഹൃത്തുക്കളുമായി. അവരോടും താൻ സംസാരിക്കും. വീട്ടിൽ താൻ സിനിമ ചർച്ച ചെയ്യാറില്ല. സിനിമ തന്റെ ജോലി മാത്രമാണ്.
അച്ഛൻറെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നതു പോലെയാണ്.സിനിമ സംസാരിക്കാറില്ല. തന്റെ സിനിമകൾക്കുവേണ്ടി താൻ പ്രമോഷൻ പോലും നടത്താറില്ല. താൻ സിനിമകൾ കാണാറില്ല വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളൂ. തനിക്ക് സമയം കിട്ടുമ്പോൾ താൻ സാധാരണ ആളുകളെ പോലെ ആണ് നിൽക്കുന്നത്.
വീട്ടിലേക്ക് പോകും അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങും എന്നൊക്കെയാണ് താരം വ്യക്തമാക്കുന്നത്. ഫാഷനിൽ വലിയ കാഴ്ചപ്പാട് ഒന്നുമില്ലാത്ത വ്യക്തിയാണ് താൻ. ചില കാര്യങ്ങൾ തനിക്ക് ഇഷ്ടമാണ് ധരിക്കുന്നു എന്നേ ഉള്ളൂ. അല്ലാതെ ഫാഷൻ എന്ന് പറഞ്ഞു നടക്കാറില്ല.
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍