ഹോട്ട് ക്വീന്‍ എന്നാണ് ആരാധകര്‍ ഈ താരത്തെ വിശേഷിപ്പിക്കുന്നത്… 19 വയസ്സിൽ മിനി സ്ക്രീൻ സൂപ്പർ താരമായി ശിവാനി നാരായണൻ.

0
103
Advertisement

തമിഴ് സീരിയലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ശിവാനി നാരായണൻ. മോഡൽ രംഗത്ത് നിന്നാണ് താരം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പകൽ നിലാവ് എന്ന ഹിറ്റ് സീരിയലിലൂടെയാണ് സ്‌നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശിവാനി ആദ്യമായി അഭിനയിച്ചത്.

Advertisement

19 വയസ്സ് മാത്രം പ്രായമുള്ള ശിവാനി നാരായണൻ തെന്നിന്ത്യയിലെ അറിയപ്പെടുന്ന സീരിയൽ നടിയായി ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞു. ശിവാനി ജനിച്ചതും വളർന്നതും പഠിച്ചതും ചെന്നൈയിലാണ്. ചെറുപ്പം മുതലേ അഭിനയത്തോട് താൽപ്പര്യമുള്ള ശിവാനി മോഡൽ രംഗത്തേക്ക് കടന്നു.

Advertisement

2016ലാണ് ശിവാനി ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് ടിവി ഷോ ശരവണൻ മീനച്ചി സീസൺ 3 ലാണ് ഗായത്രി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പകൽ നിലാവ് എന്ന സീരിയലാണ് ശിവാനിക്ക് കൂടുതൽ ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്തത്.

Advertisement

വിജയ് ടിവിയുടെ ജോഡി ഫൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു ശിവാനി. റേതായി രാജ, കടായിക്കുട്ടി സിങ്കം തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശിവാനി.

Advertisement

തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. വളരെ ഹോട്ട് ആന്‍ഡ്‌ ത്രില്ലിംഗ് ഫോട്ടോസ് പങ്കുവെക്കുന്ന താരമാണ് ശിവാനി.

അത്കൊണ്ട് തന്നെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ താരത്തിനു വേഗം തന്നെ കഴിഞ്ഞു. മോഡല്‍ രംഗത്ത് തന്റെതായരീതിയല്‍ ഉള്ള ഒട്ടനവധി ഷൂട്ട്‌ ചെയ്യ്ത് വ്യത്യസ്ഥത ഉണ്ടാക്കിയ താരം കൂടെയാണ് ശിവാനി. അതില്‍ മിക്ക ഫോട്ടോഷൂട്ടും ഹോട്ട് ലുക്കില്‍ ഉള്ളതായിരുന്നു.

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

SHIVANI NARAYANAN PHOTOS

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here