സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ.. ഗ്ലാമര്‍ ലോകത്തെക്കും മോഡലിംഗ് രംഗത്തെക്കും ചുവടുവെച്ച്. ആശംസകള്‍ അറിയിച്ച് കോടിക്കണക്കിന് ആരാധകര്‍…..

0
97
Advertisement

അന്താരാഷ്ട്ര ആഡംബര ബ്രാൻഡായ അജിയോ ലക്‌സിലൂടെയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറിന്റെ മോഡലിംഗ് അരങ്ങേറ്റം.

Advertisement

ഒക്ടോബറിൽ, സെൽഫ് പോർട്രെയ്റ്റ് എന്ന പരസ്യ കാമ്പെയ്‌നിനായി നടി ബനിതാ സന്ധുവിനും ടാനിയ ഷ്‌റോഫിനും ഒപ്പം സാറ ബ്രാൻഡഡ് വസ്ത്രത്തിൽ പോസ് ചെയ്തു.

Advertisement

പരസ്യത്തിലെ ഒരു രംഗവും ഷൂട്ടിംഗിൽ നിന്നുള്ള കുറച്ച് ചിത്രങ്ങളും സാറ പങ്കുവച്ചു. പോസ്റ്റുകൾക്ക് ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചത്. “ഒരു ഹോളിവുഡ് നടിയെപ്പോലെ തോന്നുന്നു,” ഒരു ആരാധകൻ എഴുതി. ‘സച്ച് എ ബ്യൂട്ടി’, ‘ക്യൂട്ട്നെസ് ഓവർലോഡ്’, ‘ഗൊർജിയസ്’,

Advertisement

‘സ്റ്റണിംഗ്’, ‘ബ്യൂട്ടിഫുൾ’ എന്നിങ്ങനെയുള്ള അഭിനന്ദനങ്ങൾ നിറഞ്ഞതാണ് പോസ്റ്റ്. സച്ചിന്റെയും അഞ്ജലി ടെണ്ടുൽക്കറുടെയും മൂത്ത മകളാണ് സാറ. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.

Advertisement

1997-ൽ സഹാറ കപ്പ് നേടിയ ശേഷം സച്ചിൻ ടെണ്ടുൽക്കർ തന്റെ മകൾക്ക് സാറ എന്ന് പേരിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ സച്ചിന്റെ ആദ്യ കിരീടമായിരുന്നു സഹാറ കപ്പ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശുഭ്മാൻ ഗില്ലുമായി സാറ ഡേറ്റിംഗിലാണെന്ന് അഭ്യൂഹമുണ്ട്.

SARA TENDULKAR PHOTO

SARA TENDULKAR PHOTO

SARA TENDULKAR PHOTO

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here