കജളിന്‍റെയും കെട്ടിയോന്‍റെയും ജീവിതത്തിലേക്ക് പുതിയ സന്തോഷം കൂടെ വന്നിരിക്കുന്നു.. ചിത്രങ്ങളുമായി താരം

0
235
Advertisement

കാജൽ അഗർവാളിന്റെ കല്യാണം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷിക്കുന്നു. ഡിസൈനറും ബിസിനസുകാരനുമായ ഗൗതം കിച്ചാലുവാണ് കാജൽ അഗർവാളിന്റെ വരൻ. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ആഘോഷിച്ചു.

Advertisement

ഹൽദി ആഘോഷത്തോടൊപ്പമാണ് ഇന്നലെ കല്യാണം നടന്നത്. വിവാഹ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചതോടെ ഹാൽഡി വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Advertisement

സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോട്ടോസ് പങ്കുവെക്കുന്ന താരമാണ്. കാജല്‍ വളരെ ഗ്ലാമര്‍ ആയിട്ടുംഹോട്ട് ആയിട്ടും അഭിനയിച്ചിട്ടുണ്ട്. മിക്ക കഥാപാത്രവും ആരാധകര്‍ നെഞ്ചോടു ചേര്‍ത് പിടിച്ച കഥാപാത്രങ്ങള്‍ ആണ്. വിവാഹത്തിന് ശേഷം ഹോണി മൂണ്‍ പോയപ്പോള്‍ ഉള്ള ചില ചിത്രങ്ങള്‍ ലോകം മുഴുവനും വാര്‍ത്തകളില്‍ പരന്നിരുന്നു.

Advertisement

അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധകൊടുക്കുന്ന നടിയായിരുന്നു കാജല്‍, ചെയ്യുന്ന എന്ത് കഥാപാത്രം ആണെങ്കിലും അതിനു വേണ്ടി നന്നായി കഷ്ടപ്പെടുന്ന താരം കൂടെയാണ് കാജല്‍ എന്ന് സിനിമകള്‍ കണ്ടാല്‍ അറിയാം.

Advertisement

ഇത് തരാം ഹോട്ട് സീന്‍ വന്നാലും താരം ഒരു മടിയും കൂടാതെ അഭിനയിക്കും. താരത്തിന്‍റെ ഗ്ലാമര്‍ വേഷങ്ങള്‍ ഒക്കെ വളരെ മികച്ചതും ആണ്. ഗ്ലാമര്‍ ആയി ഡാന്‍സ് ചെയ്യാനും മികച്ച കഴിവുള്ള ഒരു താരം തന്നെയാണ് കാജല്‍ അത്കൊണ്ട് തന്നെ എല്ലാവര്ക്കും പ്രത്യേക ഒരു താല്പര്യമാണ് നടിയോട് എല്ലാവര്ക്കും.

തെലുങ്ക്, തമിഴ്, മലയാളം, എല്ലാ ഭാഷകളിലും ജനപ്രിയ നടിയാണ് കാജൽ അഗർവാൾ. സോഷ്യൽ മീഡിയയിലും കാജൽ സജീവമാണ്. ബിസിനസ്സ് ലോകത്ത് കാജലിന്റെ സാന്നിധ്യം ഇടയ്ക്കിടെ കേൾക്കാറുണ്ട്, സോഷ്യൽ മീഡിയയിൽ നടിയുടെ പതിവ് ബോഡി ഷെയറിംഗ് ഇപ്പോൾ വിവാദ വിഷയമാണ്.

ശരീരഭാഗങ്ങൾ ഓരോന്നായി കാണിക്കുന്ന ചിത്രം നടി പങ്കിട്ട താരം ആ സമയത്ത് വിവാദങ്ങളില്‍ ആയിരുന്നു. കാജൽ നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഗ്രിഡ് പോസ്റ്റിൽ പരീക്ഷണം നടത്തുന്നു. ഇതുപോലുള്ള ഒരു ഡസനോളം ചിത്രങ്ങൾ അവർ പോസ്റ്റ് ചെയ്തു.

ചിത്രങ്ങളുടെ സ്ഥാനങ്ങൾ കണക്കാക്കി പോസ്റ്റുചെയ്യുമ്പോൾ ഇത് ഒരു പൂർണ്ണ ചിത്രമായി മാറുന്നു. പിന്നീട് കാജൽ ചില ഫോട്ടോഷൂട്ടുകൾ പങ്കിട്ടു. ഇവയെല്ലാം ഗ്ലാമറസായി കാണുന്ന ചിത്രങ്ങളായിരുന്നു.

നിരവധി അവസരങ്ങള്‍ പ=കല്യാണം കഴിഞ്ഞ ശേഷവും താരത്തിന് കിട്ടുന്ദ്. ഒരുപാട് വലിയ പരിപാടികളില്‍ ക്ഷണം കിട്ടുന്ദ്, കോവിഡിന്‍റെ കാര്യത്തില്‍ മിക്കതും താല്‍കാലികമായി മാറ്റി വെച്ചിരിക്കുകയാണ്.

ഇപ്പോളും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഗൂഗിള്‍ ഇന്സ്ടഗ്രം ഫെസ്ബുക്ക്‌എന്നിവയില്‍ താരത്തിന്‍റെ ഫോട്ടോസ് എല്ലാവരും സെര്‍ച്ച്‌ ചെയ്യാറുണ്ട്. പല തരത്തില്‍ ഉള്ള ഫോട്ടോസ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും താരത്തിന്‍റെ വിശേഷങ്ങള്‍ നോക്കാറുണ്ട്.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here