സൗന്ദര്യ റാണി.. ഐശ്വര്യ റായിയുടെ അപൂർവ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരിടക്ക് വൈറലായ ചിത്രങ്ങള്‍ ഇതാ.

0
149
Advertisement

നീലക്കണ്ണുള്ള ഐശ്വര്യ റായിയുടെ സൗന്ദര്യം കണ്ട് വിസ്മയിക്കാത്ത ഇന്ത്യക്കാരില്ല. വിവാഹത്തിനും പ്രസവത്തിനും ശേഷവും തന്റെ സൗന്ദര്യം കേടുകൂടാതെയിരിക്കാൻ ഈ മുൻ പ്രപഞ്ച സുന്ദരിയും പരമാവധി ശ്രമിക്കുന്നു.

Advertisement

വളരെ ചെറുപ്പത്തിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് കടന്ന ഐശ്വര്യ ഇപ്പോൾ കണ്ടിട്ടില്ലാത്ത ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ഐശ്വര്യ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

Advertisement

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 1994 ലാണ് ഐശ്വര്യ ലോകസുന്ദരി പട്ടം നേടിയത്. ലോകസുന്ദരിയായതിന്.

Advertisement

ശേഷം അഭിനയം തുടങ്ങിയെങ്കിലും നടി അധികം ബിക്കിനി ധരിച്ചിരുന്നില്ല. എന്നാൽ ആരെയും വിസ്മയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Advertisement

AISWARYA RAI Google Photos
AISWARYA RAI Google Photos
AISWARYA RAI Google Photos

AISWARYA RAI Google Photos
AISWARYA RAI Google Photos
AISWARYA RAI Google Photos

AISWARYA RAI Google Photos
AISWARYA RAI Google Photos
AISWARYA RAI Google Photos

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here