Uncategorized
ഒരിക്കലും കാണുന്നത് എല്ലാം ഒന്നും വിശ്വസിക്കരുത്. തെറ്റുപറ്റിയ ശേഷം മാത്രമേ നമ്മള് തിരിച്ചറിയു..കണ്ണ്മുന്നില്‍ കാണുന്നത് ഒന്നും സത്യം ആകണം എന്നില്ല… ചില അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞ് വരലക്ഷ്മി….






പ്രസസ്ഥ നടന് ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തെന്നിണ്ട്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ റോള്‍ ചെയ്യ്ത് പ്രിയ നടിയായി മാറിയിരിക്കുന്നുഇപ്പോള്. മലയാളത്തിലെ കസബ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി ആരാധകരെയും താരം സ്വന്തമാക്കി.
അല്പം ഗ്ലാമര്‍ ലുക്കും വ്യക്തതയാര്‍ന്ന അഭിനയവും വരലക്ഷ്മിയുടെ പ്രത്യേകത ആണ്. കസബയിലെ റോള്‍ അങ്ങനെ ഉള്ളതായിരുന്നു, ചിലസമയം ആള്കാരെ പിടിച്ച് ഇരുത്തനുംവരലക്ഷ്മിക്ക് സാധിച്ചു. നായികയും സഹനടിയും വരലക്ഷ്മി തിളങ്ങി.
മോഡല്‍ രംഗത്തും താരം കഴിവ് തെളിയിച്ചു. ഇടക്ക് ഇടക്ക് ചെയ്യുന്ന ഫോട്ടോഷൂട്ട് പലപ്പോളും ആരാധകരെ മനം കവര്‍ന്നു. സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്ന ഒരു തരാം കൂടെയാണ് വരലക്ഷ്മി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കുന്നത് സാധാരണ ഒരു കാഴ്ച ആണ്.






കുറച്ചു നാളുകള്‍ക്ക് മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ഒരു പണി കിട്ടി അതിനെ കുറിച്ച താരം വിവരിച്ചിരിക്കുന്നു ഇപ്പോള്‍. എന്റെ അക്കൗണ്ട് ഹക്ക് ചെയ്യ്തിരുന്നു, അത് ഇപ്പോള്‍ തിരികെ ലഭിച്ചു എന്നാ വാര്ത്തയാണ്താരം പങ്കുവേചിരിക്കുന്നത്.
തന്റെ ഇന്സ്ടഗ്രം ട്വിറ്റെര്‍ അക്കൗണ്ട് ആണ് ഹക്ക് ചെയ്യ്തത്, തുടര്‍ന്ന് ഇന്സ്ടഗ്രം ട്വിറ്റെര്‍ അതികൃതരുടെ ഇടപെടല്‍ ഉണ്ടായി ശേഷം എനിക്ക് ഹക്ക് ചെയ്യ്ത അക്കൗണ്ട് തിരികെ എടുത്തു തന്നു.






ഒഎഉ ഫേക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യ്തപ്പോള്‍ ആണ് ഹാക്ക് ചെയ്യപെട്ടത്, താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ” കാണുന്നത് എല്ലാം ഒരിക്കലും വിശ്വസിക്കരുത് , എനിക്ക് ഉണ്ടായ അനുഭവം വഴി നന്നായി മനസിലായി” ഒരു ലിങ്ക് ഞാന്‍ ലിക്ക് ചെയ്യ്തു, അത് അയച്ചത് ഒരു വെരിഫിക്കേഷന് ഉള്ള അക്കൗണ്ട് നിന്നും അയച്ച ലിങ്ക് ആയിരുന്നു.
ക്ലിക്ക് ചെയ്യ്തപ്പോള്‍ തന്നെ തന്റെ അക്കൗണ്ട് ഹക്ക് ചെയ്യപ്പെട്ടു. അവസനം ഒരുപാട് കഷപെട്ടു അതിനു ശേഷമാണു തിരിച്ചു കിട്ടിയത്. ഇനി നിങ്ങള്‍ എല്ലാവരും ഇതുപോലെ ഇരകള്‍ ആകാതെ ഇരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം
ഷെയര്‍ ചെയ്യുക പുത്തന്‍ വാര്‍ത്തകള്‍ വേഗം ലഭിക്കും
Varalakshmi






Varalakshmi
Varalakshmi
Varalakshmi
Varalakshmi






Varalakshmi
Varalakshmi
Varalakshmi
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍