തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് കിടിലന്‍ കമന്റുകള്‍… “”എല്ലാം ഇഷ്ടമായി.. അതൊക്കെ ഇങ്ങോട്ട് എടുത്തോ..”” മീര നന്ദന്‍ പങ്കുവെച്ച ട്രയല്‍ റൂം ചിത്രങ്ങള്‍ തരംഗമാവുന്നു..

0
69
Advertisement

Advertisement

Advertisement

മീര നന്ദന്‍ സിനിമ രംഗത്തേക്ക് വന്നത് വളരെ യാത്രിഷികം ആയിട്ടാണ്. ടെലിവിഷന്‍ മേഖലയില്‍ ആണ് മീര നന്ദന്‍ ആദ്യം വന്നത്. അതിനു ശേഷമാണു സിനിമയിലേക്ക് ചേക്കേറിയത്. ഞൊടിയിടയില്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മീരക്ക് ആയി.

Advertisement

ഇപ്പോള്‍ സിനിമ ലോകത്ത് നിന്ന് വിട്ടു നില്‍കുകയാണ്‌ താരം ദുബൈയില്‍ ഉള്ള ഒരു നമ്പര്‍ 1 റേഡിയോയില്‍ ജോക്കി ആയിട്ടാണ് മീര വര്‍ക്ക്‌ ചെയുന്നത്. ഒപ്പം നിരവതി ഫോട്ടോഷൂട്ട്‌, കവര്‍ സോങ്ങ്സ് അങ്ങനെ ഉള്ള ആക്ട്‌ടിവിട്ടിയിലും ഉണ്ട്.

Advertisement


മീര ഈ ഇടക്ക് ഒക്കെ നടത്തിയ ഷൂട്ട്‌ വളരെ അതികം ജന ശ്രദ്ധ ആകര്ഷിച്ചു. പലതരത്തിലുള്ള കമന്റുകള്‍ തരര്തിനു കിട്ടി. വളരെ ഗ്ലാമര്‍ ആയി ഉള്ള ഫോട്ടോഷൂട്ട്‌ വരെ ഇതില്‍ പെടും , zera zerz എന്ന പാട്ടിന്റെ കവര്‍ സോണ്ഗ് ആരാധകരെ ഞെട്ടിച്ച ഒന്നാണ്.

ഇപ്പോള്‍ ഇതാ 2021ന്‍റെ തുടക്കത്തില്‍ ഒരു പുത്തന്‍ ഷൂട്ട്‌മായി മീര വന്നിരിക്കുന്നു. പോസ്റ്റ്‌ ചെയ്യ്ത[പോല്‍ മുതല്‍ തന്നെ ഇന്സ്ടഗ്രമില്‍ ആരാധകരുടെ കമന്റ് മേളം ആണ്.. നല്ല പോസിറ്റീവ് കമന്റും നെഗറ്റീവ് കമന്റും ഒരുപോലെ വരുന്നുണ്ട്..


ഇടക്കൊക്കെ ഗ്ലാമര്‍ ആക്കുന്നതില്‍ തെറ്റില്ല എന്നാ അഭിപ്രായം ഉള്ള ആളാണ് മീര അതിനാല്‍ തന്നെ വരുന്ന നെഗറ്റീവ് കമന്റ് അതികം മൈന്‍ഡ് ചെയ്യാറില്ല.. കഴിഞ്ഞ ദിവസം മീര ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

തുണിക്കടയിലെ ട്രയൽ റൂമിൽ വച്ചാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. മോഡേൺ വേഷത്തിൽ തിളങ്ങുന്ന മീരയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. “എല്ലാം ഇഷ്ടപ്പെടൂ, എല്ലാം എടുക്കൂ…” എന്ന് നടി ആര്യ ബഡായി വീഡിയോയിൽ കമന്റ് ചെയ്തു…

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here