ടോപ് ലെസ്സ് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം. ഹോട്ട് ഫോട്ടോകൾ കാണാം.

സിനിമാ മേഖലയിലുള്ള നായികകമാരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. പലതും പല കാരണത്താലാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അത്തരത്തിലുള്ള പുതിയ ഫോട്ടോഷൂട്ട് മായി വന്നിരിക്കുകയാണ് ബോളിവുഡിലെ പ്രിയതാരം ജാക്വലിൻ ഫെർണാണ്ടസ്.

താരത്തിന്റെ ലേറ്റസ്റ്റ് ടോപ് ലെസ്സ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. പാന്റ് ധരിച്ചിട്ടുണ്ടെങ്കിലും ടോപ്പ് ധരിക്കാതെയാണ് താരം ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അത്ഭുതത്തോട് കൂടിയാണ് ആരാധകർ ഇതിനെ കണ്ടത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

താരം ഹിന്ദി സിനിമയിൽ സജീവമാണെങ്കിലും താരത്തിന്റെ ജന്മനാട് ശ്രീലങ്കയാണ്. 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയിയും കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം പിന്നീടാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം.

2009 ൽ പുറത്തിറങ്ങിയ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മർഡർ 2 വിലൂടെയാണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഹൗസ് ഫുൾ ടു, റേസ് 2, കിക്ക്, ഹൌസ്ഫുൾ 3, റേസ് 3, ബാഗി 2, സാഹോ, ബംഗിസ്ഥാന, ബ്രദർസ് തുടങ്ങിയവർ താരത്തിനെ പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2016-17 ലെ ടിവി റിയാലിറ്റി ഷോ ആയ ജലക്ക് ദികലാ ജ യുടെ വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.