“കളി” സിനിമയിലെ നായികയുടെ വർക്കല ബീച്ചിലേ സ്വിo സ്യുട്ട് ഫോട്ടോഷൂട്.. ഗ്ലാമർ ലുക്ക്‌ കണ്ട് കണ്ണും തള്ളി ആരാധകർ.

മഴവിൽ മനോരമയുടെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ സെമി ഫൈനൽ വരെ എത്തിയ താരമാണ് ഐശ്വര്യ സുരേഷ്. 2018 ൽ നജീം കോയ സംവിധാനം ചെയ്ത കളി എന്ന സിനിമയിലെ പൂജിത എന്ന കഥാപാത്രത്തിലൂടെയാണ് താര സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ഒരുപറ്റം പുതുമുഖ കലാകാരന്മാരെ മുൻനിർത്തി പുറത്തുവന്ന സിനിമയായിരുന്നു കളി. പുതുമുഖ കലാകാരന്മാരുടെ അഭിനയമികവു കൊണ്ട് ചിത്രം വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐശ്വര്യ സുരേഷിന്റെ അഭിനയവും ചിത്രത്തിന്റെ ഹൈലൈറ് ആയിരുന്നു.

ജനിച്ചത് കേരളത്തിലെ ത്രിശൂറിൽ ആണെങ്കിലും, താരത്തിന്റെ താമസം സൗത്താഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ആണ്. അഭിനയത്തിന് പുറമെ തന്റെ സ്വന്തം സ്കൂളിൽ ഡാൻസ് അധ്യാപികയായും ഐശ്വര്യ സുരേഷ് വർക്ക് ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എല്ലാ തരത്തിലുള്ള ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ ഹോട്ട് ഫോട്ടോഷൂട്ട് കൾ ആണ് കൂടുതലും താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

തന്റെ ഫോട്ടോ അപ്ലോഡിനെതിരെ പല വിമർശനങ്ങളും വന്നിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു കൂസലും കാണിക്കാതെയാണ് താരം തന്റെ ഗ്ലാമറസ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഈയടുത്ത് വർക്കല ബീച്ചിൽ തന്റെ സ്വിo സ്യുട്ട്ലുള്ള ഫോട്ടോസ് ആണ് വൈറൽ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ഫോട്ടോയോടൊപ്പം, ബീച്ചിന്റെ ഭംഗിയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.