ചുരുക്കം ചില സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ മേനോൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചതുകൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമാണ്.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന അടിമാലിയിൽ ഒരാൾ ആണ് താരം. രണ്ട് മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സദാസമയം ആക്ടീവ് ആണ് താരം.

താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങളും, ഫോട്ടോഷൂട്ട്കളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
കാതൽ സ്വദപ്പവധു എപ്പടി എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ലവ് ഫൈൾയൂർ എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി . ദാസവാളയാണ് താരത്തിന്റെ ആദ്യ കന്നട സിനിമ.

പക്ഷേ മലയാളികൾ ഐശ്വര്യ മേനോനെ ഓർത്തിരിക്കുന്നത് ഫഹദ് ഫാസിൽ സിനിമയിലൂടെയാണ്. 2016 ൽ പുറത്തിറങ്ങിയ മൺസൂൺ മംഗോസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇതുവരെ ഒരു സിനിമയിൽ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ.
