സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ആൻഡ്രിയ. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫേസ്ബുക്കിൽ മാത്രം താരത്തിന് 30 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ചീത്ത ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
താരം ഏറ്റവും അവസാനമായി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയും, അതിന് താരം നൽകിയ ക്യാപ്റ്റനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മൂഡ് എന്ന് ടാഗ് ചെയ്തു വഴുതനയുടെ ഇമോജി ഫോട്ടോ ക്യാപ്ഷൻ ആയി നൽകിയതാണ് ചർച്ചകൾക്ക് കാരണം.
താരം ഫോട്ടോയിൽ പർപ്പിൾ നിറത്തിലുളള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. അത് ഉദ്ദേശിച്ച ആയിരിക്കും താരം ഫോട്ടോയുടെ ക്യാപ്ഷൻ വഴുതന ഉപയോഗിച്ച് എന്നാണ് ചിലരുടെ വാദം. പക്ഷേ മറ്റു ചിലർ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു.
താരം ഫോട്ടോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം കമന്റ് ബോക്സിൽ അശ്ലീല കമന്റുകളുടെ ചാകരയാണ്. താരം ആ ഫോട്ടോകൾ നൽകിയ തലക്കെട്ടാണ് ഇത്തരത്തിലുള്ള അശ്ലീല കമന്റുകൾക്ക് കാരണമായത്.
തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയം ആരംഭിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ സൂപ്പർഹിറ്റ് സിനിമ അന്നയും റസൂലും ആണ് താരത്തിന്റെ ആദ്യ മലയാള സിനിമ. പിന്നീട് ലണ്ടൻ ബ്രിഡ്ജ് ലോഹം തോപ്പിൽജോപ്പൻ എന്നീ സിനിമകളിലും താരം വേഷമിട്ടു.