ഇത് നമ്മുടെ സാനിയ ഇയപ്പൻ തന്നെയാണോ?? എജ്ജാതി ഹോട്ട് ലുക്ക്‌…

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ മുൻനിര നടിമാരിലേക്ക് ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. 2016 മുതൽ സിനിമയിൽ സജീവമായ താരത്തിന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചു.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു അറിയപ്പെടുന്ന മോഡലും, ഡാൻസറും കൂടിയാണ് താരം. ടെലിവിഷൻ ഷോകളിലെ മത്സരാർത്ഥിയാണ് താരം തന്റെ കരിയർ ആരംഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യൺ നടുത്തു ആരാധകാറുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കുറച്ചുദിവസങ്ങളായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ മുഴുവനും തികച്ചും ഹോട്ട് & ബോൾഡ് ലുക്കിലുള്ള ഗ്ലാമർ ഫോട്ടോകളാണ്.

താരമിപ്പോൾ മാലിദ്വീപിലെ അവധി ആഘോഷത്തിലാണ്. അവിടെ നിന്നുള്ള ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സാനിയ ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള ഫോട്ടോകളാണ് പങ്കു വെച്ചിട്ടുള്ളത്. മലയാളത്തിൽ ഇതിലും ഹോട്ട് ആൻഡ് ബോൾഡ് ആയി വേറെ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്തവർഷം ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു.

താരം മലയാളത്തിൽ അറിയപ്പെടാൻ തുടങ്ങിയത് 2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ക്വീൻ ലൂടെയാണ്. പിന്നീട് പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.