മമ്ത മോഹൻദാസിന്റെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് അത്ഭുതപ്പെട്ട് ആരാധകർ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് മമ്ത മോഹൻദാസ്. സൗത്ത് ഇന്ത്യൻ സിനിമകളിലെ മുൻനിര നടിമാരിലൊരാളാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്നതിലുപരി പ്രൊഡ്യൂസറും പ്ലേബാക്ക് സിംഗർ ഉം കൂടിയാണ് താരം. താരത്തിന്റെ പല പാട്ടുകളും സൂപ്പർഹിറ്റ് ആയിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ എന്നും താരം സജീവമാണ്. താരം നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ഷൂട്ട് സീരീസ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരത്തിന്റെ ഇതുവരെയുള്ള ഫോട്ടോഷൂട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആണ് നടത്തിയിരിക്കുന്നത്.

ഇതിലും ഹോട്ട് ലുക്കിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ഒരു ഫോട്ടോ ഷൂട്ട് സീരീസ് ആണ് താരം നടത്തിയിരിക്കുന്നത്. അതിന്റെ ആദ്യഭാഗം മാത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഹോട്ട് ലുക്ക്ൽ പ്രത്യക്ഷപ്പെട്ട താരം ഒരു കുതിരയുടെ അടുത്തും മുകളിൽ ഇരുന്നും ഉള്ള ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. Genesis part 1 എന്നാണ് ഫോട്ടോഷൂട്ടിന് പേര് നൽകിയിട്ടുള്ളത്. Huf Magazine ന്ന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം ഇത്രയും ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നടിയായും ഗായികയായും മികച്ചു നിൽക്കുന്ന താരത്തിനു ഒരുപാട് അവാർഡ് ലഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, 2006 ൽ തെലുങ്കിൽ ബെസ്റ്റ് പ്ലേബാക്ക് ഫീമെയിൽ സിംഗർ, 2010 ലെ മികച്ച മലയാള നടിക്കുള്ള അവാർഡ് തുടങ്ങിയവ ഇതിൽ പെട്ടവയാണ്.