ഒരു രാത്രിക്ക് എത്രയാ റേറ്റ്? ഞരമ്പന് കിടിലൻ മറുപടി നൽകി പ്രിയതാരം…

സോഷ്യൽ മീഡിയയിൽ ചൊറി കമന്റ് രേഖപ്പെടുത്തിയവന് കിടിലൻ മറുപടി നൽകി താരം.

സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികളുടെ ഫോട്ടോസിനും വീഡിയോസിനും താഴെ ചൊറി കമന്റുകൾ രേഖപ്പെടുത്തി വരുന്നവർ ധാരാളമാണ്. കേട്ടാൽ അറക്കുന്ന, വായിക്കാൻ പോലും മടി തോന്നുന്ന മോശം കമന്റുകൾ ആണ് ചിലർ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറിക്കുന്നത്.

ചിലർ ഇത്തരത്തിലുള്ള കമന്റുകൾ കണ്ടില്ല എന്ന ഭാവത്തിൽ നിൽക്കുമ്പോൾ, മറ്റു ചില സെലിബ്രിറ്റികൾ കുറിക്കുകൊള്ളുന്ന മറുപടികൾ നൽകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയ അവതാരക അശ്വതി ശ്രീകാന്തിന്റെ ഒരു കിടിലൻ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു കമന്റ് രേഖപ്പെടുത്തിയവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് പ്രിയതാരം കോമൽ ജാ. താരം മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോക്കാണ് ഇത്തരത്തിലുള്ള കമന്റ് ഒരു ഞരമ്പൻ രേഖപ്പെടുത്തിയത്. പക്ഷേ താരം വെറുതെ നിൽക്കാതെ കിടിലൻ മറുപടി തിരിച്ചു നൽകുകയായിരുന്നു.

താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഫോട്ടോയ്ക്ക് ഒരുത്തൻ ” How much for 1 night ” ഒരു രാത്രിക്ക് എത്രയാ റേറ്റ്? എന്ന കമന്റ് രേഖപ്പെടുത്തുകയായിരുന്നു.. പക്ഷേ താരം അതിനു നൽകിയ മറുപടിയാണ് കിടിലോൽക്കിടിലം..

“Same as your mother’s charges bro”
നിന്റെ അമ്മയുടെ അതേ ചാർജ് ആണ് സഹോദരാ..
എന്ന് വളരെ സിമ്പിൾ ആയി പവർഫുൾ മറുപടി നൽകുകയായിരുന്നു താരം. ഏതായാലും കമന്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

സിനിമാരംഗത്ത് മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് കോമൽ ജ. താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സൗത്ത് ഇന്ത്യ സിനിമയിലാണ്. മോഡലിംഗ് രംഗത്ത് കൂടുതൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട്. ഫേസ്ബുക്കിൽ മാത്രം 14 മില്യൺ പേര് താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

താരം ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ 24 hrs എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. പക്ഷേ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിലൂടെയാണ്.

Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal
Komal