താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരവത്തോടെ ഏറ്റെടുത്ത് ആരാധകർ..
മലയാള സിനിമയിൽ അഭിനേതാക്കളുടെ കൂട്ടത്തിൽ അഭിനയത്തിലും പ്രേക്ഷകരുമായുള്ള ബന്ധത്തിലും ഒരുപോലെ മികവ് പുലർത്തുന്ന അഭിനേത്രിയാണ് ദിവ്യ പിള്ള. താരത്തിന്റെ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമ മേഖലയിൽ താരം തിളങ്ങി.
2014 മുതൽ ആണ് താരം സജീവമായി തുടങ്ങിയ താരത്തിന്റെതായി പുറത്തു വന്ന പുതിയ ചിത്രമാണ് കള. ടോവിനോ തോമസിന്റെ ഭാര്യയുടെ റോളായിരുന്നു താരത്തിന്. മികച്ച പ്രതികരണമാണ്
പ്രേക്ഷകർ ആ കഥാപാത്രത്തിന് നൽകിയത്.
ടോവിനോയുടെ കൂടെ കട്ടക്ക് അഭിനയിച്ചു എന്നാണ് അഭിപ്രായം.
2015 പുറത്തിറങ്ങിയ അയൽ നഞ്ചല്ല എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. രണ്ടത്തേത് ഊഴം എന്ന സിനിമയിൽ ആയിരുന്നു. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. അതുകൊണ്ടുതന്നെ ആരാധകരും ഒരുപാടാണ്.
താരം ഒരു എയർലൈൻ സ്റ്റാഫ് അംഗമായി ആണ് കരിയർ ആരംഭിച്ചത്. പക്ഷേ പിന്നീട് സിനിമയിലേക്ക് ജീവിതം മാറുകയും സിനിമയിൽ മേഖലയിൽ അറിയപ്പെടുന്ന നടിയാവുകയും ചെയ്യുകയായിരുന്നു. ചെയ്ത വേഷങ്ങളിലൂടെ തന്നെ വലിയ പിന്തുണയും പ്രീതിയും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ടെലിവിഷൻ പരമ്പരകളിലും താരം സുപരിചിതയാണ്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ജഡ്ജ് ആയാണ് ഇപ്പോൾ താരം തിളങ്ങുന്നത്. അതുപോലെ ലെറ്റസ് റോക്ക് ആൻഡ് റോൾ എന്നാ പരിപാടിയിൽ താരൻ മെന്ററും ആണ് ഇപ്പോൾ. വളരെ ആരവത്തോടെയാണ് ആരാധകർ ഇവയെല്ലാം സ്വീകരിച്ചത്.
ഏതു വേഷവും താരത്തിന് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്നതു തന്നെയാണ് താരത്തിന്റെ വലിയ വിജയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ആണുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
ഗൗൺ സാരിയിൽ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ ആഹ്ലാദത്തോടെ ആണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്.