
അഭിനേത്രി, അവതാരക, ഡാൻസർ എന്നിങ്ങനെ
മലയാള ചലച്ചിത്ര രംഗത്ത് ഒന്നിലധികം മേഖലകൾ ഒരുപോലെ കൈകാര്യം ചെയ്ത് കയ്യടി വാങ്ങുന്ന നടിയാണ് ശാലിൻ സോയ. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ അറിയുന്നത്.

2004 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. കൊട്ടേഷൻ എന്ന സിനിമയിലൂടെ ആയിരുന്നു അത്. 2004ൽ ആയിരുന്നു കൊട്ടേഷൻ എന്ന സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴും ആ കഥാപാത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. അത്രത്തോളം വിജയകരമായാണ് ആണ് കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

മലയാളത്തിനു പുറമേ തമിഴിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016 പുറത്തിറങ്ങിയ രാജ മന്തിരി എന്ന സിനിമയിലൂടെയാണ് താരം തമിഴ് ഭാഷയിലേക്ക് കടന്നത്. സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മല്ലുസിംഗ്, മാണിക്യക്കല്ല്, കർമ യോദ്ധ, വിശുദ്ധൻ, ഡ്രാമ ധമാക തുടങ്ങിയവയാണ് സിനിമകൾ.

സിനിമകൾക്ക് പുറമെ സീരിയലുകളിലും താരം പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതു പോലെ തന്നെ മിനിസ്ക്രീനിലും ഒട്ടും ആരാധകർ കുറവല്ല. ബിഗ് സ്ക്രീൻ സ്ക്രീൻ മോഡലിംഗ് രംഗം എന്നതിനപ്പുറത്തേക്ക് അവതാരക രംഗത്തും താരം തിളങ്ങുന്നു.

അതിനപ്പുറം ഒരുപാട് ഫോട്ടോ ഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷവും താരത്തിന് ഇണങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കാരണം ഏത് ലുക്കിലുള്ള ഫോട്ടോകൾ താരം പങ്കു വെച്ചാലും നിമിഷങ്ങൾക്കകം ആരാധകർ എടുക്കാറുണ്ട്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് തരംഗമായത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വായിക്കുന്ന പുസ്തകങ്ങളും കയ്യിലുണ്ട്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.










