
ചലച്ചിത്ര രംഗത്ത് ഒരുപാട് ആരാധകരെ നേടിയ നായികമാരിൽ ഗ്ലാമറസ് താരമാണ് യാഷിക ആനന്ദ്. മോഡലിംഗ് രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരു പോലെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനും കയ്യടി വാങ്ങാനും താരത്തിന് സാധിച്ചു.

സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്പ്
ഇൻസ്റ്റാഗ്രാം മോഡലായിരുന്നു താരം. വെറും 21 വയസ്സ് മാത്രം പ്രായമുള്ള താരത്തിനെ 23 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ഫോട്ടോകളും വിശേഷങ്ങളും ഹിറ്റാവൽ പതിവാകുന്നത്.

സിനിമയിൽ മേഖലയിൽ മാത്രമല്ല സീരിയൽ രംഗവും താരം കയ്യേറി അഭിനയിച്ചിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. ബിഗ് സ്ക്രീനിൽ താരത്തിന് ഒരുപാട് ആരാധകരുള്ളത് പോലെ ത്തന്നെയാണ് മിനി സ്ക്രീനിലും. ഓരോ കഥാപാത്രത്തെയും അങ്ങിനെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

വിജയകരമായിരുന്നു ആദ്യ സിനിമ. കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഈ വിജയം വലിയൊരു ഭാഗ്യം ആയിരുന്നു. സൂപ്പർ ഹിറ്റ് തമിഴ് സിനിമ ദ്രുവങ്ങൾ 16 ലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.

മറ്റൊരു ശ്രദ്ധേയമായ സിനിമ ഇരുട്ട് അരയിൽ മുരുട്ടു കുത്തു ആണ്. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന് ഫോളോവേഴ്സ് ഏറെയായതിനും പിന്നിലെ കാരണമായി ഈ സിനിമയിലെ അഭിനയമാണ് പറയപ്പെടാറുള്ളത്.

കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. അതിൽ വന്ന ഒരു ചോദ്യവും താരം അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിങ്ങളുടെ മുലയുടെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം.

ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടിയാണ് താരം നൽകിയത് എന്നത് കൊണ്ടാണ് ഈ വിഷയം ഇത്രത്തോളം പ്രചരിക്കപ്പെട്ടത്. എന്തായാലും നിങ്ങളുടെ അണ്ടിയെക്കാൾ വലിപ്പം ഉണ്ട് എന്നായിരുന്നു താരം നൽകിയ മറുപടി. ഇത്തരത്തിൽ ഞരമ്പൻ കമന്റിടുന്നവർക്ക് മൊത്തത്തിലുള്ള അടിയാണ് താരത്തിന്റെ മറുപടി.














