ഏത് വേഷത്തിലായാലും എന്നാ മൊഞ്ചാ… പ്രിയ നായിക പൂനം ഭജ്‌വയുടെ ക്യൂട്ട് ഫോട്ടോസ് കാണാം
മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പൂനം ബജ്വ. നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അഭിനയ മികവു കൊണ്ടാണ് താരം […]