പാകമാവാത്തതാണോ അതോ?? … പുതിയ ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ…

in Entertainments

ഫോട്ടോഷൂട്ടുകൾക്ക് വേറൈറ്റി ഉണ്ടെങ്കിൽ വൈറലാകുന്ന കാലഘട്ടമാണിത്. ആശയത്തിലും പശ്ചാത്തലത്തിൽ വസ്ത്രധാരണത്തിലും എല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ആണ് ഓരോ ഫോട്ടോ ഷൂട്ടിംഗ് അണിയറ പ്രവർത്തകരും ആഗ്രഹിക്കുന്നതും നടത്തുന്നതും.

Diya

അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗമായി പ്രചരിക്കുന്നത്. ഇത്രത്തോളം ഹോട്ടായി ഇതിനു മുമ്പ് ഒരു ഫോട്ടോ ഷൂട്ട് വന്നിട്ടില്ല എന്ന് പോലും പറയുന്നു.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ആരാധകരുള്ള നടിയും മോഡലും ആണ് ദിയ മക്കിജ. താരത്തിന്റെ കിടിലൻ ഫോട്ടോസ് ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ചൂടുപിടിച്ച സെർച്ചിലാണ്.

ബാനി ഇഷ്‌ക് ദാ ഖലം എന്നാ സീരിയലിൽ അഭിനയിച്ചാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പക്ഷേ താരത്തെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത് സുഹാനി സെ ഏക് ലേഡികി എന്നാ സീരിയലിലെ അഭിനയത്തിലൂടെയാണ്.

കളർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണദാസി എന്നാ സീരിയലിലെ അഭിനയം ശ്രദ്ധേയമായിരുന്നു. താരത്തിന് ഒരുപാട് ആരാധകർ നേടികൊടുത്തത് അ സീരിയലിലെ അഭിനയമാണ്. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിനുണ്ട്.

താരം തന്റെ ശരീരത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്. അത് കൊണ്ട് തന്നെ താരം അറിയപ്പെടുന്നത് ഫിറ്റ്നസ് ഫ്രീക്ക് എന്നാണ്. താരം ജിമ്മിലും മറ്റും പോകുകയും ശരീര സൗന്ദര്യവും ആരോഗ്യവും നിലനിർത്തുകയും ചെയ്യും.

കിക്ക് ബോക്സിങ്ങും താരം പരിശീലിക്കുന്നുണ്ട്. താരത്തിന്റെ സോഷ്യൽ മീഡിയ ഫോള്ളോവേഴ്സും ഏറെയാണ്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിൽ പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

Diya
Diya
Diya
Diya
Diya
Diya
Diya
Diya

Leave a Reply

Your email address will not be published.

*