എന്താ മൊഞ്ജ്.. സ്റ്റൈലിഷ് ലുക്കിൽ പ്രിയ വാര്യർ… ഫോട്ടോഷൂട്ട് പൊളി 🥰👌
നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്. 2019 ൽ പുറത്തിറങ്ങിയ അഡാർലവ് […]