പുതപ്പിനെ വ്സത്രമാക്കി പ്രിയ താരതിന്റെ ഫോട്ടോഷൂട്ട്.. ലിസ മാലിക്കിന്റെ ഫോട്ടോകൾ വൈറൽ…

in Entertainments

ബോൾഡ് ഫോട്ടോയിൽ തിളങ്ങി പ്രിയ താരം.

ഫോട്ടോ ഷൂട്ട് എങ്ങനെയൊക്കെ വെറൈറ്റി കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡൽസും ഫോട്ടോ പകർത്തിയെടുക്കുന്ന ഫോട്ടോഗ്രാഫേഴ്സും ചിന്തിക്കുന്നത്. വെറൈറ്റികൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിൽ ഏതറ്റം വരെ പോകാൻ തയ്യാറാവുകയാണ് മോഡൽസും ഫോട്ടോഗ്രാഫർസും. ചിലതൊക്കെ സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്. നല്ല രീതിയിൽ പോസിറ്റീവ് സമീപനം ലഭിക്കുന്നതും, മോശമായ തെറി വിളികൾക്ക് കാരണമാകുന്നതുമായ ഫോട്ടോഷൂട്ട്കൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ, മോഡൽ രംഗത്ത് മാത്രം തന്റെ വ്യക്തിമുദ്രപതിപ്പിച്ച ഒരുപാട് മോഡൽസും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൊറോണക്കാലം ആണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് കൂടുതലും അവസരമൊരുക്കിയത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് വേറൊരു തരത്തിലുള്ള ഫോട്ടോഷൂട്ടാണ്. പുതപ്പിനെ വ്സത്രമാക്കി ക്യാമറക്ക് മുമ്പിൽ പോസ് നൽകിയിരിക്കുകയാണ് പ്രിയ താരം ലിസ മാലിക്ക് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി പ്രചരിക്കുന്നുണ്ട്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ലിസ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 6 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. ഒരുപാട് റിയാലിറ്റി ഷോകളിലും വെബ്സീരീസ് കളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോണി സംപ്രേഷണം ചെയ്തിരുന്ന ‘boogie woogie’ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ വിജയ് ആണ് താരം. 2002 ലെ മിസ് ഡൽഹി വിജയിയും കൂടിയാണ് താരം. ഒരുപാട് മ്യൂസിക് വീഡിയോകളിൽ താരം തിളങ്ങിയിട്ടുണ്ട്.

Lizza
Lizza
Lizza
Lizza
Lizza
Lizza
Lizza
Lizza
Lizza
Lizza

Leave a Reply

Your email address will not be published.

*