ഹോട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം.
നടി മോഡൽ, ഇൻഫ്ലുൻസർ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് അംഗിത ദേവ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ ക്കാൾ കൂടുതൽ ആരാധകർ ചിലപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് കാണാറുണ്ട്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
അങ്കിത ദേവ് അത്തരത്തിലുള്ള ഒരു സെലിബ്രിറ്റിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.3 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ എന്നും വൈറൽ വിഷയമായി മാറാറുണ്ട്.
ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ്. ഗ്ലാമർ വേഷത്തിലാണ് താരത്തിന്റെ ഫോട്ടോകൾ മിക്കതും ഇൻസ്റ്റാഗ്രാമിൽ കാണാൻ സാധിക്കുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കറുപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെറൈറ്റി മേക്കപ്പിൽ തിളങ്ങി നിൽക്കുന്ന താര ത്തിന്റെ കണ്മഷി ആണ് ഏറ്റവും ഹൈലൈറ്റ്. ഇതേത് കണ്മഷിയാണ്? ഏതായാലും ഫോട്ടോ പൊളിച്ചെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
താരം പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 10 മിനിറ്റ് ദൈർഘ്യമുള്ള താരത്തിന്റെ ലീക്കഡ് എം എംഎസ് വീഡിയോ ഒരു സമയത്ത് ഇന്റർനെറ്റിൽ പരക്കെ പ്രചരിച്ചിരുന്നു. പക്ഷേ താരം അതിനെ നിരസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഒരു പാട് വിമർശനങ്ങളും താരം നേരിട്ടിട്ടുണ്ട്. മ്യൂസിക് വീഡിയോ കളിയാണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോക്കർ എന്ന ഗുജറാത്തി സിനിമയിലൂടെ താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്.