കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ മോഡൽ.
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നിറഞ്ഞാടുന്ന കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന കലാകാരന്മാരെ കാൾ കൂടുതൽ ആരാധക പിന്തുണയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുണ്ട്. നമ്മുടെ കേരളത്തിൽ പോലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്.
പലർക്കും സോഷ്യൽ മീഡിയ അവരുടെ കഴിവുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഉപാധിയായി മാറിയിട്ടുണ്ട്. സിനിമയിലും സീരിയലിലും അവസരം ലഭിക്കാതെ പലരും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിൽ അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവന്ന് പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ വരും ധാരാളമാണ്.
ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ടിക്‌റ്റോക് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പ് കളിലൂടെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്തവർ ധാരാളമാണ്. ടിക്‌റ്റോക് എന്ന ആപ്പി ലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയവർ പിന്നീട് ആപ്പ് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം തെരഞ്ഞെടുക്കുകയായിരുന്നു.
ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന ഒരു ലേബൽ തന്നെയുണ്ട്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര നടിമാർ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. 10 മില്യണിൽ കൂടുതൽ ആരാധകരുള്ള ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ വരെയുണ്ട്.
അതുപോലെതന്നെ സെലിബ്രിറ്റി സ്റ്റാറ്റസ് നൽകിയ മറ്റൊരു ആപ്പ് ആണ് യൂട്യൂബ്. യൂട്യൂബിലൂടെ മില്യൻ കണക്കിന് സബ്സ്ക്രൈബ് ഉള്ളവർ പ്രേക്ഷകർക്കിടയിൽ താരങ്ങളായി നിലകൊള്ളുന്നു. ഇവിടെ മലയാളക്കരയിലും മില്യൺ കണക്കിന് സബ്സ്ക്രൈബർ ഉള്ള ഒരുപാട് ചാനലുകളുണ്ട്. പ്രത്യേകിച്ചും ട്രാവൽ ബ്ലോഗുകൾ.
ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന സ്ഥാനം കരസ്ഥമാക്കിയ പ്രിയ മോഡലാണ് നേഹ നിർവാൾ. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഒരു യൂട്യൂബർ കൂടിയാണ്. ട്രാവൽ ബ്ലോഗുകൾ താരം നിരന്തരമായി ചെയ്യാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സൺ കിസ്സ്ഡ് ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. സിമ്മിംഗ് പൂൾ ന് അടുത്തുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നു.