നെഞ്ചിൽ പൂക്കളുമായി കിടിലൻ ഫോട്ടോസ്… വൈറലായി പ്രിയ താരത്തിന്റെ ഫോട്ടോസ്..

in Entertainments

വെറൈറ്റി ഫോട്ടോഷൂട്ട്മായി മോഡൽ. ഫോട്ടോകൾ കാണാം.

സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഓരോ ഫോട്ടോഷൂട്ടുകൾ ഒന്നിൽ നിന്ന് വ്യത്യസ്തമായാണ് മറ്റൊന്ന് പുറത്തുവരുന്നത്. കൊറോണക്കാലത്ത് ആണ് ഫോട്ടോഷൂട്ടുകൾ ഇത്രയും പ്രചാരത്തിൽ വന്നത്.

നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതും, പ്രശംസകൾ അർഹിക്കുന്ന ഫോട്ടോ ഷൂട്ട് കളും, അതേപോലെ സദാചാരവാദികളുടെ മോശമായ കമന്റുകൾ കമന്റ് ബോക്സിൽ നിറഞ്ഞൊഴുകുന്ന രീതിയിലുള്ള വിമർശനാത്മകമായ ഫോട്ടോ ഷോട്ടുകളും സമൂഹമാധ്യമങ്ങളിൽ നാം കാണാറുണ്ട്.

വസ്ത്ര അലങ്കാരം കൊണ്ടും , വ്യത്യസ്തമായ ലൊക്കേഷനുകൾ കൊണ്ടും , അതിമനോഹരമായ പിന്നാമ്പുറ കാഴ്ചകൾ സെറ്റ് ചെയ്തു കൊണ്ടും, പുതു പുത്തൻ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിജയം കൊണ്ടും , ശാലീന സുന്ദരി മുതൽ ഹോട്ട് & ബോൾഡ് ലുക്ക്ൽ തിളങ്ങുന്ന മോട്ടോഴ്സിന് കൊണ്ടുവന്നും, ക്യാമറയിലെ വ്യത്യസ്തത കൊണ്ടും ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിന് വ്യത്യസ്തമാവുകയാണ്.

ഇപ്പോൾ പുതിയ ഒരു ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് സഫ ( anarvin ) എന്ന മോഡൽ. ഒരുപാട് ഫോട്ടോഷൂട്ടുകളിൾ തിളങ്ങിനിൽക്കുന്ന താരമാണ് സഫ. താരത്തിന്റെ പുത്തൻ വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഇതിനു മുമ്പും പല വെറൈറ്റി ഫോട്ടോകളിൾ പങ്കെടുത്ത താരത്തിന്റെ പുത്തൻ ഷോട്ട് ഷോട്ട് ഇങ്ങനെയാണ്.. നെഞ്ച് ൽ പൂക്കൾകൊണ്ട് മറച്ചുപിടിച്ച് ഹോട്ട് & ബോൾഡ് വേഷത്തിലുള്ള ഫോട്ടോ ഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

ഫോട്ടോഷൂട്ട് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരുപാട് ഫോട്ടോഷൂട്ടുകൾ നടത്തിയ ഫോട്ടോഗ്രാഫർ ജോബിൻ ജോൺ ന്റെ വിഷ് മാസ്റ്റർ ഫോട്ടോഗ്രഫി ആണ് ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിലെ വ്യത്യസ്തത തന്നെയാണ് ഫോട്ടോ ഇത്രയും വൈറൽ ആകാനുള്ള കാരണം.

Safa
Safa
Safa
Safa
Safa
Safa
Safa
Safa
Safa

Leave a Reply

Your email address will not be published.

*