ഉറുമിയിലെ ഗാനത്തിനു ചുവടുവച്ച് നടി ശാലു മേനോൻ..! വീഡിയോ കാണം..

in Entertainments

മലയാള സിനിമ സീരിയൽ രംഗങ്ങൾ അതിന്റെ അതിവിപുലമായ അന്തരീക്ഷത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഒരു സീരിയലിലും സിനിമയിലും അഭിനയിച്ചവർക്ക് പോലും നിരവധി ആരാധകരാണ് ഉള്ളത്. ചില വേഷങ്ങളിലൂടെ സ്ക്രീൻ ടൈം വളരെ കുറഞ്ഞ ആണെങ്കിൽ പോലും മികച്ച ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും നിലനിർത്താൻ ചില അഭിനേതാക്കൾക്ക് കഴിയാറുണ്ട്.

ഒരുപാട് സിനിമകളിലും സീരിയലുകളിലും തിളങ്ങിനിന്ന നിരവധി ആരാധകരെ നേടിയെടുത്ത നിലനിർത്തുന്ന താരമാണ് ശാലു മേനോൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷകമനസ്സുകളിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കുകയാണ് അത്രത്തോളം മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. അഭിനയത്തോടൊപ്പം നൃത്ത പരിപാടികളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. ഡാൻസിന് അനുയോജ്യമായ
രൂപത്തിൽ താരം തന്റെ ശരീരത്തിന്റെ വഴക്കവും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിനു നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉണ്ട്.

സീരിയൽ പരമ്പരയിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന് അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. മികച്ച ഭാവപ്രകടനങ്ങളിലൂടെയാണ് താരം ആരാധകരുടെ ഇഷ്ട കഥാപാത്രമായി മാറുന്നത്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് താരം. നിരന്തരം താരം ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ ലഭിക്കുകയും കാഴ്ചക്കാരെ നേടുകയും ചെയ്യാറുണ്ട്.

ഇപ്രാവശ്യം താരം പങ്കുവെച്ചത് ഒരു ഡാൻസ് വീഡിയോ ആണ് അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഡാൻസ് വീഡിയോ ആരാധകർക്ക് മുൻപിൽ പ്രദർശിപ്പിച്ചത്. പൃഥ്വിരാജും ജേനിലിയയും അഭിനയിച്ച ഉറുമി എന്ന ചിത്രത്തിൻ്റെ കവർ സോങ്ങിന് വേണ്ടിയാണ് ശാലു ചുവട് വച്ചത്.

Shalu

Leave a Reply

Your email address will not be published.

*