ജോക്കർ മാസ്ക് ധരിച്ച് പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട താരം? പിന്നാലെ കൂടി ആരാധകർ…

in Entertainments

പുത്തൻ ഫോട്ടോയിൽ തിളങ്ങി പ്രിയതാരം അധ ശർമ.

തന്റെ പതിനാറാം വയസ്സിൽ തന്നെ ബോളിവുഡ് സിനിമയിൽ നായികവേഷം കൈകാര്യം ചെയ്ത താരമാണ് അധാ ശർമ. 2008 മുതൽ സിനിമയിൽ സജീവമായ താരം നിലവിൽ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സ്കൂൾ പഠനകാലം കഴിഞ്ഞത് മുതൽ തന്നെ താരം അഭിനയലോകത്ത് സജീവമായി. സ്കൂൾ പഠന സമയത്ത് തന്നെ താരത്തിന് സിനിമയിൽ അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ താരത്തിന്റെ ചുരുൾമുടി കൂടുതൽ ചെറുപ്പം കാണിക്കുന്നത് കൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് 2008 ൽ സ്കൂൾ പഠനം കഴിഞ്ഞ ഉടനെ തന്നെ താരം സിനിമയിൽ സജീവമായി.

സിനിമയെ പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 55 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ജോക്കർ മാസ്ക് ധരിച്ച് പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ കണ്ട് പിന്നാലെ കൂടിയിരിക്കുകയാണ് ആരാധകലോകം. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കയ്യിൽ ബാഗും തൂക്കി നീല ജീൻസ് ജാക്കറ്റ് ധരിച്ച് കുട്ടി ഉടുപ്പിൽ ആണ് താരം പബ്ലിക്കിൽ പ്രത്യക്ഷപ്പെട്ടത്.

2008 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ സിനിമയായ ‘1920’ ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 2014 ‘ഹാർട്ട് അറ്റാക്ക്’ എന്ന സിനിമയിലാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ കന്നടയിലും തമിഴിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

ദേവൻ ഭോജി സംവിധാനംചെയ്ത ലൈഫ് ഒക്കെ ടെലികാസ്റ്റ് ചെയ്ത ‘പുകാർ’ എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത്. 3 ഷോർട്ട് ഫിലിം കളിലും താരം അഭിനയിച്ചിട്ടുണ്ട്. കമണ്ടോ 2, സൺ ഓഫ് സത്യമൂർത്തി, ചാർലി ചാപ്ലിൻ ടു, കൽക്കി തുടങ്ങിയ അവതാരങ്ങൾ അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

Adah
Adah
Adah

Leave a Reply

Your email address will not be published.

*